Description
Digital Voice of Kerala
Saturday, March 28, 2026

Digital Voice of Kerala

times kerala

ഒറ്റപ്പാലത്ത് ചുവരെഴുതി പ്രചാരണം തുടങ്ങി സുരേഷ് ഗോപി: ഒപ്പം മേജർ രവിയും | Suresh Gopi

പാലക്കാട്: ഒറ്റപ്പാലം മണ്ഡലത്തിൽ ബിജെപി പ്രചാരണത്തിന് തുടക്കമിട്ടു. കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരിട്ടെത്തിയാണ് മണ്ഡലത്തിലെ ചുവരെഴുത്ത് ഉദ്ഘാടനം ചെയ്തത്. മേജർ രവി ബിജെപി സ്ഥാനാർത്ഥിയായി എത്തുമെന്ന അഭ്യൂഹങ്ങൾ പടരുന്നതിനിടെയാണ് ഇത്.(Suresh Gopi started his campaign by writing on the wall in Ottapalam) സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ സസ്പെൻസ് നിലനിർത്തുന്ന മറുപടിയാണ് മേജർ...

അല്ലു സിനിമാസിലെ ‘വാൾ ഓഫ് ഗ്രേറ്റ്സ്’; പ്രമുഖ സംവിധായകരെ ഒഴിവാക്കിയെന്ന് ആരോപണം, അല്ലു അർജുനെതിരെ സോഷ്യൽ മീഡിയ | Allu Arjun Allu Cinemas Wall of Greats Controversy

ഹൈദരാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ ഡോൾബി സിനിമാ സ്ക്രീനായ 'അല്ലു സിനിമാസ്' ഹൈദരാബാദിൽ പ്രവർത്തനമാരംഭിച്ചു (Allu Arjun Allu Cinemas Wall of Greats Controversy). തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിലാണ് തിയേറ്റർ ഉദ്ഘാടനം ചെയ്തത്. എന്നാൽ, തിയേറ്ററിനുള്ളിലെ 'വാൾ ഓഫ് ഗ്രേറ്റ്സ്' (Wall of Greats) എന്നറിയപ്പെടുന്ന ചുവരിൽ...

പശ്ചിമേഷ്യൻ സംഘർഷം: ഒമാനിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് രണ്ട് മരണം | West Asian conflict

മസ്‌കത്ത്: പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ അന്തരീക്ഷം അയവില്ലാതെ തുടരുകയാണ്. ഒമാനിലെ സോഹാറിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പ്രവാസി തൊഴിലാളികൾ കൊല്ലപ്പെട്ടു. തുർക്കിയിലെ തന്ത്രപ്രധാനമായ യുഎസ് സൈനിക താവളത്തിന് നേരെയും മിസൈൽ ആക്രമണമുണ്ടായി.(West Asian conflict, Two dead after drone crashes in Oman) സോഹാർ പ്രവിശ്യയിലെ അൽ അവാഹി വ്യവസായ മേഖലയിലാണ് ഡ്രോൺ അവശിഷ്ടങ്ങൾ...

ഓപ്പറയെ പരിഹസിച്ചു; തിമോത്തി ഷാലമേയ്ക്ക് ഓസ്കാർ നഷ്ടമായേക്കുമെന്ന് സൂചന | Timothee Chalamet Oscar Best Actor Chances

ലോസ് ഏഞ്ചൽസ്: മികച്ച നടനുള്ള ഓസ്കാർ പുരസ്കാര പട്ടികയിൽ മുൻനിരയിലുണ്ടായിരുന്ന തിമോത്തി ഷാലമേയ്ക്ക് തിരിച്ചടിയായി താരത്തിന്റെ പുതിയ വിവാദ പരാമർശം (Timothee Chalamet Oscar Best Actor Chances). 'മാർട്ടി സുപ്രീം' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ പുരസ്കാരം നേടുമെന്ന് കരുതിയിരുന്ന ഷാലമേ, ഓപ്പറ, ബാലെ എന്നീ കലാരൂപങ്ങളെക്കുറിച്ച് നടത്തിയ പരാമർശമാണ് അക്കാദമി അംഗങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്....

വാണിജ്യ LPG സിലിണ്ടർ ക്ഷാമം: ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിൽ, പാർലമെൻ്റിൽ പ്രതിഷേധം | LPG

കൊച്ചി : പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യം നേരിടുന്ന പാചകവാതക പ്രതിസന്ധിയിൽ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിൽ. കേരളത്തിൽ കൂടുതൽ ഹോട്ടലുകൾ ഇതിനകം അടച്ചുപൂട്ടിയതായാണ് വിവരം. ഇത് സാധാരണക്കാരെയും വിദ്യാർത്ഥികളെയും വലിയ തോതിൽ ബാധിച്ചു തുടങ്ങിയിട്ടുണ്ട്.(Commercial LPG cylinder shortage, Hotels are closing) വാണിജ്യ സിലിണ്ടറുകളുടെ വിഹിതം ഉയർത്താൻ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഹിതം അപര്യാപ്തമാണെന്ന്...

ലോകത്തിലെ ആദ്യ എഐ നടി ടില്ലി നോർവുഡിന്റെ മ്യൂസിക് വീഡിയോ പുറത്ത്; ‘അതിഭീകരം’ എന്ന് സോഷ്യൽ മീഡിയ | AI Actress Tilly Norwood

ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നടി ടില്ലി നോർവുഡ് തന്റെ ആദ്യ മ്യൂസിക് വീഡിയോ പുറത്തിറക്കി (AI Actress Tilly Norwood). ഓസ്കാർ പുരസ്കാര ചടങ്ങിന് തൊട്ടുമുൻപായി റിലീസ് ചെയ്ത "ടേക്ക് ദി ലീഡ്" എന്ന വീഡിയോയിൽ 18 മനുഷ്യർ അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും, പ്രേക്ഷകർക്കിടയിൽ നിന്ന് വലിയ വിമർശനമാണ് വീഡിയോ ഏറ്റുവാങ്ങുന്നത്. എഐ സാങ്കേതികവിദ്യ...

‘രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് K സുധാകരൻ, പാർട്ടിക്ക് അനുകൂലമായ തീരുമാനം എടുക്കും’: ഹൈബി ഈഡൻ | K Sudhakaran

ന്യൂഡൽഹി: നിയമസഭാ സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് കെ. സുധാകരൻ പാർട്ടിയെ ബുദ്ധിമുട്ടിക്കുന്ന തീരുമാനമെടുക്കില്ലെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. സുധാകരനുമായി രാഹുൽ ഗാന്ധി ചർച്ച നടത്താനിരിക്കെയാണ് ഹൈബി ഈഡന്റെ പ്രതികരണം.(K Sudhakaran will take a decision in favour of the party, says Hibi Eden) രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തുന്ന...

ഹോർമുസ് കടലിടുക്ക് കടക്കാൻ ‘ചൈനീസ് ഉടമസ്ഥതയും’ നിഴൽ കപ്പലുകളും; സമുദ്രത്തിലെ പുതിയ നിയമങ്ങൾ | Shadow Fleet Strait of Hormuz

  മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമായതോടെ ആഗോള എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം പ്രതിസന്ധിയിലായിരിക്കുകയാണ് (Shadow Fleet Strait of Hormuz). എണ്ണവില ബാരലിന് 100 ഡോളർ കടന്ന പശ്ചാത്തലത്തിൽ, ഉപരോധങ്ങളെയും ആക്രമണങ്ങളെയും മറികടക്കാൻ 'ഷാഡോ ഫ്ലീറ്റ്' അഥവാ നിഴൽ കപ്പലുകളെ ആശ്രയിക്കുകയാണ് പല രാജ്യങ്ങളും. എന്താണ് ഷാഡോ ഫ്ലീറ്റ്...

ലിവിംഗ് ടുഗതർ പങ്കാളിയായ പോലീസുകാരൻ ചതിച്ചു; ആഗ്രയിൽ യുവതി ആത്മഹത്യ ചെയ്തു | Agra Woman Suicide

ആഗ്ര: വിവാഹ വാഗ്ദാനം നൽകി നാല് വർഷം കൂടെ താമസിപ്പിച്ച ശേഷം പോലീസുകാരൻ ചതിച്ചുവെന്നാരോപിച്ച് ആഗ്രയിൽ യുവതി ആത്മഹത്യ ചെയ്തു (Agra Woman Suicide). താജ്ഗഞ്ച് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ജെ.വി. ഗൗതമിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന വീഡിയോകൾ പുറത്തുവിട്ട ശേഷമാണ് യുവതി ജീവനൊടുക്കിയത്. സംഭവത്തെത്തുടർന്ന് കോൺസ്റ്റബിളിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. മരണത്തിന് മുൻപ്...

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാൻ ഇന്ത്യ സഖ്യം ഇരുസഭകളിലും നോട്ടീസ് നൽകി | CEC

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഔദ്യോഗിക പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം പാർലമെന്റിൽ നോട്ടീസ് നൽകി. ലോക്സഭയിലും രാജ്യസഭയിലും വെവ്വേറെ നൽകിയ നോട്ടീസുകളിൽ ഇരുസഭകളിലുമായി 193 എം.പിമാർ ഒപ്പിട്ടിട്ടുണ്ട്.(INDIA bloc MPs submit notice seeking removal of CEC Gyanesh Kumar in Parliament) ലോക്സഭയിൽ നിന്ന് 130...
- Advertisement -spot_img

Latest News

പത്തനംതിട്ടയിൽ ഇരട്ടക്കുട്ടികൾക്ക് നേരെ തെരുവ് നായയുടെ ക്രൂരമായ ആക്രമണം; നാട്ടുകാർ നായയെ തല്ലിക്കൊന്നു | Stray Dog Attack Pathanamthitta Kodumon

പത്തനംതിട്ട: കൊടുമൺ പറന്തലിൽ തെരുവുനായയുടെ ആക്രമണത്തിൽ എൽ.കെ.ജി വിദ്യാർത്ഥികളായ ഇരട്ടക്കുട്ടികൾക്കും മറ്റ് രണ്ടുപേർക്കും ഗുരുതരമായി പരിക്കേറ്റു (Stray Dog Attack Pathanamthitta Kodumon). പറന്തൽ പൊങ്ങലടി...
- Advertisement -spot_img