Description
Digital Voice of Kerala
Thursday, June 25, 2026

Digital Voice of Kerala

times kerala

‘വേതന വർദ്ധനവ് സ്വാഗതം ചെയ്യുന്നു, പക്ഷേ തൃപ്തിയില്ല, 21,000 രൂപയാണ് ഡിമാൻഡ് ചെയ്തിരുന്നത്, സർക്കാരിന് ഇനിയും സമയമുണ്ട്’: ആശാ വർക്കർമാർ | Wage hike

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ആശാ വർക്കർമാരുടെ പ്രതിമാസ വേതനം 1000 രൂപ വർധിപ്പിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രഖ്യാപനത്തെ ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സ്വാഗതം ചെയ്തെങ്കിലും, തങ്ങളുടെ ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കാത്തതിൽ ശക്തമായ അതൃപ്തി രേഖപ്പെടുത്തി.(Wage hike is welcomed, but not satisfied, says ASHA workers) പ്രതിമാസം...

സൈനികർക്കായി മഞ്ഞുകൂമ്പാരത്തിൽ കയറി ഗ്രാമീണർ: ദോഡയിൽ 20 സൈനികർക്ക് രക്ഷകരായി ജനക്കൂട്ടം | Soldiers

ശ്രീനഗർ: കനത്ത മഞ്ഞുവീഴ്ചയിൽ പർവതമേഖലയിൽ കുടുങ്ങിപ്പോയ ഇരുപതിലധികം ഇന്ത്യൻ സൈനികരെ സാഹസികമായി രക്ഷിച്ച് ജമ്മു കശ്മീരിലെ ഗ്രാമവാസികൾ. ആറടിയോളം ഉയരത്തിൽ മഞ്ഞു വീണുകിടക്കുന്ന ദുർഘടപാതയിലൂടെ 15 കിലോമീറ്ററോളം നടന്നു നീങ്ങിയാണ് ഗ്രാമീണർ സൈനികരോടുള്ള തങ്ങളുടെ സ്നേഹവും കടപ്പാടും പ്രകടിപ്പിച്ചത്.(Villagers climb into snowdrifts to save soldiers, Crowd rescues 20 soldiers) ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള...

പാർലമെൻ്റിൽ കേന്ദ്ര സാമ്പത്തിക സർവേ റിപ്പോർട്ട് സമർപ്പിച്ച് നിർമ്മല സീതാരാമൻ: കരുത്തുറ്റ കുതിപ്പുമായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ; നടപ്പ് വർഷം 7.4% വളർച്ച, 2026-27-ൽ GDP 6.8-7.2% | Economic Survey report

ന്യൂഡൽഹി: പാർലമെൻ്റിൽ കേന്ദ്ര സാമ്പത്തിക സർവേ റിപ്പോർട്ട് സമർപ്പിച്ച് നിർമ്മല സീതാരാമൻ. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യയുടെ വളർച്ചാക്കുതിപ്പ് തുടരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. നടപ്പ് സാമ്പത്തിക വർഷമായ 2025-26-ൽ രാജ്യം 7.4 ശതമാനം വളർച്ച കൈവരിക്കുമെന്നും, തൊട്ടടുത്ത വർഷമായ 2026-27-ൽ വളർച്ചാ നിരക്ക് 6.8 ശതമാനത്തിനും 7.2 ശതമാനത്തിനും ഇടയിലായിരിക്കുമെന്നും...

കെ റെയിലിന് പകരം RRTS: ബജറ്റിൽ 100 കോടി രൂപ വകയിരുത്തി, കേരളത്തിൻ്റെ യാത്രാ വേഗതയ്ക്ക് പുതിയ മുഖം | RRTS

തിരുവനന്തപുരം : ഡൽഹി-മീററ്റ് കോറിഡോർ മാതൃകയിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ അതിവേഗ റെയിൽപാത നിർമ്മിക്കുന്ന പദ്ധതിയാണ് ആർ ആർ ടി എസ്. 583 കിലോമീറ്റർ നീളമുള്ള ഈ പദ്ധതിക്കായി പ്രാഥമിക പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ അനുവദിച്ചു.(RRTS instead of K Rail, Rs 100 crore allocated in the budget) മണിക്കൂറിൽ...

കേരള ബജറ്റ് 2026: തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ക്ഷേമ കുതിപ്പ്; പ്രധാന തീരുമാനങ്ങൾ.. | Kerala Budget 2026

തിരുവനന്തപുരം : ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ സർക്കാർ ജീവനക്കാർക്കും താഴെത്തട്ടിലുള്ള സേവന പ്രവർത്തകർക്കും നിർണ്ണായകമായ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ ജീവനക്കാരുടെ സംഘടനകൾക്കിടയിലുള്ള അതൃപ്തി പരിഹരിക്കാനാണ് ബജറ്റ് പ്രധാനമായും ശ്രമിച്ചിരിക്കുന്നത്.(Kerala Budget 2026, Welfare boost ahead of elections) പങ്കാളിത്ത പെൻഷന് പകരം ഏപ്രിൽ 1 മുതൽ 'അഷ്വേർഡ് പെൻഷൻ' നടപ്പിലാക്കും. അവസാന...

ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റുമായി KN ബാലഗോപാൽ: ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപിച്ചു, DA-DR കുടിശ്ശിക പൂർണ്ണമായും നൽകും, ഏപ്രിൽ മുതൽ അഷ്വേര്‍ഡ് പെൻഷൻ രീതി, USന് വിമർശനം, ക്ഷേമ പെൻഷൻ വർധനയില്ല, വൻ...

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം അവസാനിച്ചു. റെക്കോഡ് സമയമെടുത്താണ് ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയത്. രാവിലെ ഒമ്പതിന് ആരംഭിച്ച ധനമന്ത്രി കെഎൻ ബാലഗോപാലിന്‍റെ പ്രസംഗം 11.55ഓടെയാണ് പൂര്‍ത്തിയായത്. അമേരിക്കയെ വിമര്‍ശിച്ച് ബജറ്റ് പ്രസംഗം. വെനസ്വേലയിലെ പ്രസിഡന്‍റിനെ യുഎസ് തടവിലാക്കിയതിനെയും ബജറ്റിൽ വിമര്‍ശിച്ചു. തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റാണ് കെഎൻ...

‘ഒരുമിച്ച് മുന്നോട്ട് പോകും’: രാഹുൽ ഗാന്ധിയെ കണ്ട് ശശി തരൂർ; CPMമായി ചർച്ച നടത്തിയെന്ന വാർത്ത തള്ളി, ഭിന്നതകൾ പരിഹരിക്കാൻ ഹൈക്കമാൻഡ് നീക്കം | Shashi Tharoor

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വവുമായി കുറച്ചുനാളായി അകന്നുനിൽക്കുന്ന ശശി തരൂർ എംപി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി പാർലമെന്റിൽ കൂടിക്കാഴ്ച നടത്തി. മുപ്പത് മിനിറ്റിലേറെ നീണ്ട ചർച്ചയിൽ തന്റെ പരാതികളും ആശങ്കകളും തരൂർ നേതൃത്വത്തെ നേരിട്ട് അറിയിച്ചു. വളരെ മികച്ച സംഭാഷണം നടത്താനായെന്നും, ഒരുമിച്ച് മുന്നോട്ട് പോകുമെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.(Shashi...

കേരളത്തിലെ 39 റോഡുകളുടെ വികസനത്തിന് 988.75 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ | Roads

തിരുവനന്തപുരം: കേരളത്തിലെ 39 പ്രധാന റോഡുകളുടെ വികസനത്തിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 988.75 കോടി രൂപ അനുവദിച്ചു. സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ തുക അനുവദിച്ചത്. സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ഇടപെടലുകൾക്കൊടുവിലാണ് ഈ നേട്ടം കൈവരിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.(Central government allocates Rs...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: KP ശങ്കരദാസ് 14 ദിവസത്തേക്ക് വീണ്ടും റിമാൻഡിൽ; S ശ്രീകുമാറിന് ഉപാധികളോടെ ജാമ്യം | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് കെ.പി. ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. ആരോഗ്യനില വഷളായതിനെത്തുടർന്ന് വീൽചെയറിലാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്. ഇതോടെ ശങ്കരദാസ് ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.(Sabarimala gold theft case, KP Sankaradas remanded for 14 days) കേസിലെ ആറാം പ്രതിയും...

KM ഷാജിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാം: അയോഗ്യനാക്കാൻ ഹൈക്കോടതിക്ക് അനുവാദമില്ലെന്ന് സുപ്രീംകോടതി | KM Shaji

ന്യൂഡൽഹി: അഴീക്കോട് തിരഞ്ഞെടുപ്പ് കേസിൽ കെ.എം. ഷാജിക്ക് അനുകൂലമായി സുപ്രീംകോടതി വിധി. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ അയോഗ്യനാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവ്. ഇതോടെ ഷാജിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നിയമതടസ്സങ്ങൾ നീങ്ങി.(KM Shaji can contest in elections, Supreme Court says High Court is not allowed to disqualify) തിരഞ്ഞെടുപ്പ് കേസുകളിൽ...
- Advertisement -spot_img

Latest News

മധ്യപ്രദേശിൽ മുഹറം ഘോഷയാത്രയ്ക്കിടെ അപകടകരമായ സ്റ്റണ്ട്; ക്രെയിനിൽ ഉയർത്തിയ കാർ പൊട്ടിത്തെറിച്ചു | Muharram Procession Stunt

ഉജ്ജൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ മുഹറം ഘോഷയാത്രയ്ക്കിടെ ക്രെയിൻ ഉപയോഗിച്ച് ഉയരത്തിൽ പൊക്കിയ കാർ പൊട്ടിത്തെറിച്ചു (Muharram Procession Stunt). ബദ്‌നഗർ പ്രദേശത്ത് നടന്ന ഘോഷയാത്രയ്ക്കിടെയാണ് ഒരു...
- Advertisement -spot_img