തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ ഭരണരീതികൾക്കെതിരെയുള്ള വിമർശനം ആവർത്തിച്ച് സച്ചിദാനന്ദൻ രംഗത്ത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ, യഥാർത്ഥ ജനാധിപത്യം അദൃശ്യരുടെയും നിശബ്ദരുടെയും ശബ്ദം കേൾക്കുന്നതാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. (They don't know what my struggles are, K Satchidanandan on his criticism against LDF Government)
ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും ശക്തിപ്പെടുത്തുന്നതാകണം മാർക്സിസ്റ്റ് രാഷ്ട്രീയം. വികസനം...
തൃശൂർ: മലമ്പുഴയിൽ മത്സരിക്കാനായി കെപിസിസി നേതൃത്വം തന്നെ സമീപിച്ചിരുന്നുവെന്ന് വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ. സുരേഷ്. ഉത്തരവാദപ്പെട്ട കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെന്നത് സത്യമാണ്. എന്നാൽ അവരോട് മറുപടിയൊന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(KPCC leaders had spoken, explains A Suresh)
താൻ ഇപ്പോഴും ഇടതുപക്ഷ അനുഭാവിയാണെന്ന് സുരേഷ് വ്യക്തമാക്കി. കേരളത്തിലെ ഇടതുപക്ഷത്തിന്റെ...
തൃശൂർ: കേരളത്തിൽ മുന്നണികൾ മാറിമാറി ഭരിക്കുന്നതാണ് ജനാധിപത്യത്തിന് നല്ലതെന്ന തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി കെ സച്ചിദാനന്ദൻ. ഭരണപക്ഷവും പ്രതിപക്ഷവും മാറിമാറി വരിക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണെന്നും ബംഗാളിലെ രാഷ്ട്രീയ അനുഭവം മുൻനിർത്തിയാണ് താൻ ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.(Fronts should alternate in democracy, says K Satchidanandan)
ദീർഘകാലം അധികാരത്തിൽ തുടരുമ്പോൾ അറിയാതെ...
തൃശൂർ: ഒല്ലൂക്കരയിൽ ചുവരെഴുതിക്കൊണ്ട് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. വികസനത്തിനൊപ്പം വിശ്വാസ സംരക്ഷണത്തിനും മുൻഗണന നൽകുന്ന പ്രചാരണ തന്ത്രമാണ് പാർട്ടി ഇത്തവണ സ്വീകരിക്കുന്നത്.(BJP national president writes on a wall in Thrissur, Campaign begins)
ശബരിമലയിലെ സ്വർണ്ണക്കൊള്ള വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ...
തൃശൂർ: വടക്കഞ്ചേരി ആറുവരി പാതയ്ക്ക് സമീപം മുളയം റോഡിലുള്ള ആക്രിക്കടയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വൻ തീപിടുത്തമുണ്ടായി. കടയ്ക്കുള്ളിലെ പ്ലാസ്റ്റിക് സാധനങ്ങളിലേക്കും പഴയ ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കും തീ പടർന്നതോടെ പ്രദേശം കറുത്ത പുകയാൽ മൂടപ്പെട്ടു.(Fire breaks out at scrap shop in Thrissur, Refrigerator and other items explode)
തീ പടർന്നതോടെ...
തൃശൂർ: കർണാടകയിലെ ഹംപിയിൽ വച്ച് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അധ്യാപികയ്ക്കും മൂന്ന് വിദ്യാർത്ഥികൾക്കും പരിക്കേറ്റു. ഇന്ന് രാവിലെ അമ്മൻകേരി ക്രോസ്സിന് സമീപമായിരുന്നു അപകടം.(Bus carrying Malayali students overturns in Hampi, Teacher and 3 students injured)
ബസ് റോഡിലെ ഡിവൈഡറിൽ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു....
തൃശൂർ: തൃപ്രയാർ ക്ഷേത്രത്തിന് സമീപം ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ ആന ഇടഞ്ഞു. തൃപ്രയാർ കിഴക്കേ നട രാജവീഥി റോഡിൽ ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. 'ദേവി നന്ദൻ' എന്ന ആനയാണ് ഇടഞ്ഞത്.(Elephant gets feral while getting off from lorry in Triprayar)
ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ വിരണ്ടോടിയ ആന പ്രദേശത്ത് നാശനഷ്ടങ്ങൾ...
തൃശൂർ: പീച്ചി മയിലാട്ടുംപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. തോട്ടുങ്കര പുത്തൻപുരയിൽ ഷാജി-സാലി ദമ്പതികളുടെ മകൻ ഷിജോ (36) ആണ് മരിച്ചത്. പീച്ചി വാട്ടർ അതോറിറ്റിയിലെ താൽക്കാലിക ജീവനക്കാരനാണ് ഷിജോ.(Wild elephant attack in Thrissur, man was killed)
ചൊവ്വാഴ്ച വൈകീട്ട് 5.30-ഓടെയാണ് ആടുകളെ മേയ്ക്കുന്നതിനായി ഷിജോ മയിലാട്ടുംപാറ കാട്ടിലെ ആനക്കുഴി മേഖലയിലേക്ക് പോയത്....
തൃശൂർ: കോടതി നിർദ്ദേശപ്രകാരം റവന്യൂ വകുപ്പിന്റെ സേഫ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന സ്വർണം മുക്കുപണ്ടമായി മാറിയ കേസിൽ സമാന്തര അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. തൃശൂർ ഡെപ്യൂട്ടി കളക്ടർ പ്രാൺ സിംഗിനാണ് അന്വേഷണ ചുമതല. 2003 മുതൽ 2022 വരെ ഈ വിഭാഗത്തിൽ ചുമതലയുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി മൊഴിയെടുക്കും.(Incident regarding Gold at RDO...
തൃശൂർ: കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനവുമായി ബന്ധപ്പെട്ട തർക്കത്തിൽ സുപ്രീം കോടതിയിൽ അപ്പീൽ. കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് തെക്കേവാര്യം കുടുംബാംഗം സതീശൻ നമ്പൂതിരിപ്പാടാണ് പരമോന്നത കോടതിയെ സമീപിച്ചത്. അഭിഭാഷകൻ ശ്യാം മോഹൻ മുഖേനയാണ് ഹർജി സമർപ്പിച്ചത്.(Application in Supreme Court against High Court order on appointment in...
തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...