തൃക്കൂർ: തൃക്കൂർ നെല്ലിച്ചോട്ടിൽ ജിമ്മിൽ നിന്നും വർക്കൗട്ട് കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയായ ഭാര്യ ഒടുവിൽ പോലീസിൽ കീഴടങ്ങി (Thrikkur gym hammer attack). മറ്റത്തൂർകുന്ന് നെടുമ്പാക്കാരൻ വീട്ടിൽ ജിസ്മി തെരേസ് ജോഷി (30) ആണ് പുതുക്കാട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ആക്രമണത്തിൽ മരത്താക്കര...