Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala

The Kerala Story 2

‘ദി കേരള സ്റ്റോറി 2 സിനിമ ആരും കാണുന്നില്ല, തിയറ്ററുകൾ ഒഴിഞ്ഞ് കിടക്കുന്നത് കാണുമ്പോൾ സന്തോഷം, ജനങ്ങളിൽ ഭിന്നതയുണ്ടാക്കാൻ ശ്രമം’: രാഹുൽ ഗാന്ധി | The Kerala Story 2

ഇടുക്കി: വിവാദ സിനിമയായ 'കേരള സ്റ്റോറി 2'-നെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ ഒഴിഞ്ഞുകിടക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും കേരളത്തിന്റെ യഥാർത്ഥ സംസ്കാരമല്ല സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതെന്ന് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.(No one is watching the movie The Kerala Story 2, says Rahul Gandhi) സിനിമകളെയും മാധ്യമങ്ങളെയും ഉപയോഗിച്ച് രാജ്യത്തെ...

‘ദി കേരള സ്റ്റോറി 2’ ഇന്ന് തീയറ്ററുകളിലേക്ക്; ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അനുമതി; കൊച്ചിയിൽ  ന്യൂണ്‍ ഷോ മുതല്‍ സിനിമയെത്തും | The Kerala Story 2 Release

കൊച്ചി: കനത്ത നിയമപോരാട്ടങ്ങൾക്കൊടുവിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അനുമതി ലഭിച്ചതോടെ 'ദി കേരള സ്റ്റോറി 2' ഇന്ന് പ്രദർശനം ആരംഭിക്കുന്നു (The Kerala Story 2 Release). കൊച്ചി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ന്യൂൺ ഷോ മുതൽ സിനിമ പ്രദർശിപ്പിച്ചു തുടങ്ങും. നേരത്തെ ചിത്രത്തിന് ഏർപ്പെടുത്തിയിരുന്ന സ്റ്റേ നീക്കിയാണ് ജസ്റ്റിസ് ശുശ്രൂദ് ധർമ്മാധികാരി അധ്യക്ഷനായ...

‘ദ കേരള സ്റ്റോറി 2’വിന് പ്രദർശനാനുമതി: റിലീസ് തടഞ്ഞ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു | The Kerala Story 2

കൊച്ചി: വിവാദ ചിത്രം 'ദ കേരള സ്റ്റോറി 2' വിന്റെ റിലീസ് തടഞ്ഞുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ജസ്റ്റിസ് സുഷ്രുത് ധർമാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ചാണ് സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയത്. റിലീസ് 15 ദിവസത്തേക്ക് തടഞ്ഞ സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ നിർമ്മാതാക്കൾ നൽകിയ...

‘ദ കേരള സ്റ്റോറി 2’: ബുക്കിങ് തുക റീഫണ്ട് ചെയ്ത്‌ നിർമ്മാതാക്കൾ; കോടതിയലക്ഷ്യ ഹർജി നൽകില്ല, സിനിമയ്‌ക്കെതിരെ മുഖ്യമന്ത്രിക്കും DGPക്കും പരാതി | The Kerala Story 2

കൊച്ചി: കേരള ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് മറികടന്ന് 'ദ കേരള സ്റ്റോറി 2' സിനിമയ്ക്കായി നടത്തിയ ടിക്കറ്റ് ബുക്കിങ് തുക നിർമ്മാതാക്കൾ തിരികെ നൽകി. നിർമ്മാതാക്കൾ പണം തിരികെ നൽകിയ പശ്ചാത്തലത്തിൽ, അവർക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകില്ല.(The Kerala Story 2, Producers refund ticket booking charge) കേരളത്തിന്റെ മതേതര പ്രതിച്ഛായയെ വികൃതമാക്കുന്നു എന്ന്...

മതസ്പർധ വളർത്താൻ ഗൂഢാലോചന: ‘ദ കേരള സ്റ്റോറി 2’വിനെതിരെ മുഖ്യമന്ത്രിക്കും DGPക്കും പരാതി | The Kerala Story 2

തിരുവനന്തപുരം: വൻ വിവാദമായ 'ദ കേരള സ്റ്റോറി 2' സിനിമയുടെ സംവിധായകൻ ഉൾപ്പെടെയുള്ളവർക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പരാതി നൽകി. മതസ്പർധ വളർത്താൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും പരാതി നൽകിയത്.(Conspiracy to incite religious hatred, Complaint to Chief Minister and...

ഹൈക്കോടതി സ്റ്റേ നിലനിൽക്കെ ‘ദ കേരള സ്റ്റോറി 2’ ബുക്കിങ് ആരംഭിച്ചു | The Kerala Story 2

കൊച്ചി: റിലീസിനെതിരെ ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കെ, 'ദി കേരള സ്റ്റോറി 2' എന്ന ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. പശ്ചിമ ബംഗാളിലെ വിവിധ തിയേറ്ററുകളിലേക്കുള്ള ബുക്കിങ്ങാണ് ഓൺലൈൻ ടിക്കറ്റ് പ്ലാറ്റ്‌ഫോമായ 'ബുക്ക് മൈ ഷോ' വഴി ആരംഭിച്ചിരിക്കുന്നത്.(Bookings for 'The Kerala Story 2' begin despite High Court stay) ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ട്...

‘ദി കേരള സ്റ്റോറി 2’: അപ്പീലിൽ രാത്രിയിൽ അടിയന്തര വാദം കേട്ട് ഹൈക്കോടതി, വിധി ഇന്ന് | The Kerala Story 2

കൊച്ചി: 'ദി കേരള സ്റ്റോറി 2' എന്ന ചിത്രത്തിന്റെ റിലീസ് രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പ്രസ്താവിക്കും. സിംഗിൾ ബെഞ്ച് നടപടിക്ക് പിന്നാലെ നിർമ്മാതാക്കൾ നൽകിയ അപ്പീൽ അടിയന്തര സ്വഭാവത്തോടെ പരിഗണിച്ചാണ് കോടതി രാത്രി വൈകി വാദം കേട്ടത്.(The Kerala Story 2,...

‘ദ കേരള സ്റ്റോറി 2’ റിലീസ് 15 ദിവസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി: സെൻസർ ബോർഡ് വിഷയം പുനഃപരിശോധിക്കാൻ നിർദേശം, നിർമ്മാതാക്കൾക്ക് വൻ തിരിച്ചടി | The Kerala Story 2

കൊച്ചി: രാജ്യമെങ്ങും വലിയ ചർച്ചകൾക്ക് വഴിവെച്ച ‘ദ കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് കേരള ഹൈക്കോടതി തടഞ്ഞു. നാളെ ചിത്രം തീയറ്ററുകളിൽ എത്താനിരിക്കെയാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ. സിനിമയുടെ റിലീസ് സ്റ്റേ ചെയ്തുകൊണ്ട് കോടതി ഉത്തരവിട്ടു.(High Court stays release of 'The Kerala Story 2' for two weeks) 15 ദിവസത്തേക്കാണ്...

‘അധികാരം സെൻസർ ബോർഡിന്’: ‘ദി കേരള സ്റ്റോറി 2’ സിനിമ ഹൈക്കോടതി കാണുന്നതിനെതിരെ നിർമ്മാതാവ് | The Kerala Story 2

കൊച്ചി: 'കേരള സ്റ്റോറി' രണ്ടാം ഭാഗം പ്രദർശിപ്പിക്കുന്നതിന് മുൻപ് സിനിമ കണ്ട് വിലയിരുത്താനുള്ള ഹൈക്കോടതി തീരുമാനത്തിനെതിരെ നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ രംഗത്ത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അനുമതി നൽകിയ സിനിമ കണ്ട് വിലയിരുത്താൻ കോടതിക്ക് പരിമിതമായ അധികാരമേ ഉള്ളൂവെന്നും അത് സെൻസർ ബോർഡിന് പകരമാകില്ലെന്നും നിർമ്മാതാവ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.(Producer opposes...

‘ദ കേരള സ്റ്റോറി 2’: സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും | The Kerala Story 2

കൊച്ചി: വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്ക് വഴിവെച്ച ‘ദ കേരള സ്റ്റോറി 2’ എന്ന സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി കേരള ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കണ്ണൂർ സ്വദേശി സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി തുടരുന്നത്.(The Kerala Story 2, High Court to consider plea seeking cancellation of censor...
- Advertisement -spot_img

Latest News

രാജ്യത്തെ LPG വിലവർധനയുടെ കാരണമെന്ത്?: ആഗോള പ്രതിസന്ധിക്കിടയിലും ഉപഭോക്താക്കൾക്ക് സുരക്ഷയൊരുക്കി ഇന്ത്യ

കേന്ദ്ര സർക്കാർ മാർച്ച് 7-ന് ഗാർഹിക പാചകവാതക സിലിണ്ടറിന് 60 രൂപ വർധിപ്പിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാൽ, വെറും രാഷ്ട്രീയ ആരോപണങ്ങൾക്കപ്പുറം ഇന്ത്യയുടെ...
- Advertisement -spot_img