Thampanoor Police

വിഴിഞ്ഞം തുറമുഖത്തിൻ്റെ പേരില്‍ 300 കോടിയുടെ തട്ടിപ്പ്: മലപ്പുറം സ്വദേശിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി | Vizhinjam Port Forgery And Fraud Case

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ അതോറിറ്റിയുടെ വ്യാജരേഖകള്‍ ചമച്ച് 300 കോടി രൂപയുടെ പദ്ധതി കരാര്‍ ലഭിച്ചെന്ന് കാണിച്ച് ആളുകളെ കബളിപ്പിച്ച പ്രതിക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. മലപ്പുറം അരീക്കോട് സ്വദേശി സല്‍മാനുല്‍ ഫാരിസ് പി.ടി. (45) എന്നയാള്‍ക്കെതിരെയാണ് തമ്പാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.(Vizhinjam Port Forgery And Fraud Case, Search...

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം ; വീഴ്ച പറ്റിയിട്ടില്ലെന്ന് പോലീസ്; കൃത്യമായ രേഖകൾ ലഭിച്ചാൽ കേസെടുക്കാമെന്ന് നിലപാട് | Kumbh Mela viral girl

തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി കേരള പോലീസ് Kumbh Mela viral girl(). വിവാഹത്തിന് സഹായം നൽകുന്നതിൽ തങ്ങൾക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും, ഹാജരാക്കിയ രേഖകൾ പരിശോധിച്ച ശേഷമാണ് നടപടികൾ സ്വീകരിച്ചതെന്നും പോലീസ് പട്ടികവർഗ കമ്മീഷനെ അറിയിച്ചു. എന്നാൽ, പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന കൃത്യമായ രേഖകൾ പരാതിക്കാർ ഹാജരാക്കിയാൽ ഫർമാൻ...

കുംഭമേളയിലെ വൈറൽ പെൺകുട്ടി ഗർഭിണി; പോലീസിന് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്ന് ഭർത്താവ് | Kumbh Mela Viral Girl

കൊച്ചി: കുംഭമേളയിലെ ചിത്രങ്ങളിലൂടെ വൈറലായ പെൺകുട്ടി ഗർഭിണിയാണെന്നും അതിനാൽ ഉടൻ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്നും ഭർത്താവ് ഫർമാൻ (Kumbh Mela Viral Girl). പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്ന മാതാപിതാക്കളുടെ പരാതിയിൽ മധ്യപ്രദേശ് പോലീസ് നൽകിയ നിർദ്ദേശത്തോടാണ് ഫർമാൻ പ്രതികരിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചുവെന്നാരോപിച്ച് പെൺകുട്ടിയുടെ കുടുംബം മധ്യപ്രദേശിലെ മണ്ഡലേശ്വർ...
- Advertisement -spot_img

Latest News

യുദ്ധസമ്മർദ്ദങ്ങൾക്കിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക്; ഒക്ടോബർ 27-ന് ജനവിധി, നെതന്യാഹുവിന് അഗ്നിപരീക്ഷ | Israel next general election

ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...
- Advertisement -spot_img