ഭോപ്പാൽ: മധ്യപ്രദേശിലെ അനുപ്പൂർ ജില്ലയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ആറു പേർ മരിച്ചു (Madhya Pradesh tractor accident). ജില്ലയിലെ ഗിഞ്ച്‌റി ഗ്രാമത്തിന് സമീപം അമ്പതോളം യാത്രക്കാരുമായി പോയ ട്രാക്ടർ ട്രോളി നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. പ്രദേശത്തെ ഒരു ശനിദേവ ക്ഷേത്രത്തിന് സമീപത്തെത്തിയപ്പോഴായിരുന്നു നിയന്ത്രണം വിട്ട വാഹനം റോഡരികിലേക്ക് മറിഞ്ഞത്. ഒരു മതപരമായ ചടങ്ങിൽ...
ഭോപ്പാൽ: മധ്യപ്രദേശിലെ അനുപ്പൂർ ജില്ലയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ആറു പേർ മരിച്ചു (Madhya Pradesh tractor accident). ജില്ലയിലെ ഗിഞ്ച്‌റി ഗ്രാമത്തിന് സമീപം അമ്പതോളം യാത്രക്കാരുമായി...