കോയമ്പത്തൂർ: പ്രണയപ്പകയെത്തുടർന്ന് കോയമ്പത്തൂരിൽ പതിനാറുകാരിയെയും മുത്തശ്ശിയെയും യുവാവ് കുത്തിക്കൊലപ്പെടുത്തി (Coimbatore Double Murder). കൗശിക (16), മുത്തശ്ശി മയിലാത്ത (65) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടിയുടെ സഹോദരി ഹരിത (17) ചികിത്സയിലാണ്. പ്രതിയായ നേഗമം സ്വദേശി അഭിഷേക് (24) സംഭവത്തിന് ശേഷം ഒളിവിൽ പോയി.
അഭിഷേകും കൊല്ലപ്പെട്ട കൗശികയും മൂന്ന് വർഷമായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം....
കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ രാഷ്ട്രീയ വിസ്മയം ഉണ്ടാകുമെന്ന് അയിഷാ പോറ്റി. തന്റെ വിജയം ജനങ്ങൾ നേരത്തെ തന്നെ തീരുമാനിച്ചു കഴിഞ്ഞതാണെന്നും വോട്ടെണ്ണൽ ഫലം...