വയനാട്: ഉരുൾപൊട്ടൽ ദുരന്തബാധിതരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന നടപടി അങ്ങേയറ്റം മോശമാണെന്ന് ടി. സിദ്ദിഖ് എംഎൽഎ. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ രാഷ്ട്രീയ ലാഭത്തിനായി വലിച്ചിഴക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.(Using disaster victims for politics is inhumane, T Siddique MLA)
ദുരന്തബാധിതയായ ശ്രുതിയെക്കുറിച്ച് പച്ചക്കള്ളം പ്രചരിപ്പിച്ച് തിരഞ്ഞെടുപ്പ് രംഗത്തേക്ക് വലിച്ചിഴക്കുകയാണ് സർക്കാർ ചെയ്തത്. ഒരു...
വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ട ശ്രുതിക്ക് വീട് നിർമ്മിച്ച് നൽകുമെന്ന വാഗ്ദാനം പാലിക്കാതെ ടി. സിദ്ദിഖ് എംഎൽഎ വഞ്ചിച്ചുവെന്ന ആരോപണത്തിൽ രാഷ്ട്രീയപ്പോര് മുറുകുന്നു. ആരോപണമുന്നയിച്ച സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാനാണ് ടി. സിദ്ദിഖിന്റെ തീരുമാനം.(Allegation of breach of promise, T Siddique MLA to take...
തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ ടി. സിദ്ദിഖ് എംഎൽഎയെ കൂവി വിളിച്ച സംഭവം ജനാധിപത്യ കേരളത്തിന് നാണക്കേടാണെന്ന് രമേശ് ചെന്നിത്തല. ദുരന്തമുഖത്ത് ജനങ്ങൾക്കൊപ്പം നിന്ന പൊതുപ്രവർത്തകനെ ഔദ്യോഗിക വേദിയിൽ ക്ഷണിച്ചുവരുത്തി അപമാനിച്ചത് അപരിഷ്കൃതത്വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Shame, Ramesh Chennithala against booing at T Siddique MLA in Wayanad)
അതിജീവനത്തിന്റെ വേളകളിൽ പോലും...
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പടക്കപ്പലിനെ മുന്നറിയിപ്പ് നൽകി തിരിച്ചയച്ചതായി ഇറാൻ സൈന്യം (Iran US Conflict 2026). 30 മിനിറ്റിനുള്ളിൽ പിന്മാറിയില്ലെങ്കിൽ...