ന്യൂഡൽഹി: കാട്ടിലെ കരുത്തനായ കടുവയെ വിറപ്പിച്ച് പത്തിവിടർത്തി നിൽക്കുന്ന മൂർഖൻ പാമ്പിന്റെ ദൃശ്യങ്ങൾ കൗതുകത്തോടൊപ്പം ഭീതിയും ജനിപ്പിക്കുന്നു (Tiger and Cobra Fight Video). കാട്ടുപാതയിലൂടെ നടന്നുനീങ്ങുന്ന കടുവയ്ക്ക് മുന്നിലേക്ക് അപ്രതീക്ഷിതമായാണ് മൂർഖൻ എത്തുന്നത്.
കടുവ ആക്രമിക്കാൻ ഒരുങ്ങിയെങ്കിലും ഒട്ടും ഭയമില്ലാതെ മൂർഖൻ പാമ്പ് പത്തിവിടർത്തി നേരിടുകയായിരുന്നു. ഇതോടെ അപകടം മണത്ത കടുവ തന്റെ ആക്രമണശ്രമം...
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമാകുന്നു. മലയോര മേഖലകൾ ഒഴികെയുള്ള ജില്ലകളിൽ വരുംദിവസങ്ങളിലും ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി....