തിരുവനന്തപുരം: 2015-ൽ കോയമ്പത്തൂരിൽ വെച്ച് അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രൂപേഷ് ജാമ്യം നേടി പുറത്തിറങ്ങി (Maoist Roopesh Released,). കേരളത്തിലും തമിഴ്‌നാട്ടിലുമായി യുഎപിഎ ഉൾപ്പെടെ 43 കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. നിലവിൽ 16 കേസുകളിൽ വിചാരണ തുടരുകയാണ്. കൊച്ചി എൻഐഎ കോടതി ശിക്ഷിച്ച വെള്ളമുണ്ട കേസിലുൾപ്പെടെ സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചതോടെയാണ്...
തിരുവനന്തപുരം: 2015-ൽ കോയമ്പത്തൂരിൽ വെച്ച് അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രൂപേഷ് ജാമ്യം നേടി പുറത്തിറങ്ങി (Maoist Roopesh Released,). കേരളത്തിലും തമിഴ്‌നാട്ടിലുമായി യുഎപിഎ ഉൾപ്പെടെ 43...