Supplyco

ഒരു രൂപയ്ക്ക് പുട്ടുപൊടി: വോട്ടർമാർക്ക് നിർണ്ണായക ഓഫറുമായി സപ്ലൈകോ | Supplyco

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് വമ്പൻ ഓഫറുമായി സപ്ലൈകോ. സമ്മതിദാനാവകാശം വിനിയോഗിക്കുന്നവർക്ക് വെറും ഒരു രൂപയ്ക്ക് ഒരു കിലോ 'ശബരി' പുട്ടുപൊടി നൽകുന്ന ക്യാമ്പയിനാണ് സപ്ലൈകോ അവതരിപ്പിച്ചത്. ജില്ലാ ഭരണകൂടം, സ്വീപ് എന്നിവയുമായി സംയുക്തമായാണ് ഈ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്.(Rice powder for one rupee, Supplyco's offer for voters) ഏപ്രിൽ 9-ന്...

സപ്ലൈകോ വിഷു-ഈസ്റ്റർ ഫെയറുകൾ ഏപ്രിൽ 1 മുതൽ: പ്രത്യേക കിറ്റിൽ 16 ഇനം സാധനങ്ങൾ | Supplyco

തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലൈകോ വില്പനശാലകളിൽ ഏപ്രിൽ ഒന്ന് മുതൽ 14 വരെ വിഷു-ഈസ്റ്റർ ഫെയറുകൾ സംഘടിപ്പിക്കുന്നു. മാവേലി സ്റ്റോറുകൾ ഒഴികെയുള്ള സപ്ലൈകോ ഔട്ട്‌ലെറ്റുകളാണ് ഫെയറുകളായി മാറുന്നത്. ആഘോഷക്കാലത്ത് കുറഞ്ഞ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം 'വിഷുക്കൈനീട്ടം' എന്ന പേരിൽ പ്രത്യേക ഡിസ്‌കൗണ്ട് കൂപ്പണുകളും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്.(Supplyco Vishu-Easter Fairs from April 1, 16 items...
- Advertisement -spot_img

Latest News

ശബരിമല നെയ്യ് ക്രമക്കേട്: പ്രത്യേക അന്വേഷണ സംഘത്തിൻ്റെ തലവനായി SP എം.ജെ. സോജനെ നിയമിച്ചു | Sabarimala Ghee Scam

കൊച്ചി: ഏറെ വിവാദമായ ശബരിമല നെയ്യ് ക്രമക്കേടിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായി എസ്‌.പി എം.ജെ. സോജനെ നിയമിച്ചു. ഡിവൈ.എസ്.പി സി.എസ്. ഹരിയാണ് കേസിന്റെ അന്വേഷണ...
- Advertisement -spot_img