ബീജിംഗ്: ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന നയതന്ത്രജ്ഞനും സഹമന്ത്രിയുമായ സൺ വെയ്‌ദോങ്ങിനെ സ്ഥാനത്തുനിന്ന് നീക്കി (China Vice Foreign Minister Dismissed). ചൈനീസ് ഭരണകൂടത്തിന്റെ പരമോന്നത സമിതിയായ സ്റ്റേറ്റ് കൗൺസിലിന്റെ തീരുമാനപ്രകാരമാണ് നടപടിയെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. എന്നാൽ ഇദ്ദേഹത്തെ പുറത്താക്കാനുള്ള കൃത്യമായ കാരണം മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
ചൈനീസ് ഗവൺമെന്റിലെ ഉന്നത ഉദ്യോഗസ്ഥരെ ഇത്തരത്തിൽ പെട്ടെന്ന്...
നാഗ്പൂർ: മതപരമായ ചടങ്ങുകളും പ്രത്യേക പൂജകളും നടത്തിയാൽ മകന് ഉടൻ ജോലി ലഭിക്കുമെന്നു വിശ്വസിപ്പിച്ച് വീട്ടിലെത്തി സ്ത്രീയെ ക്രൂരമായി ബലാത്സംഗം ചെയ്ത സ്വയം പ്രഖ്യാപിത ആൾദൈവത്തെ...