തിരുവനന്തപുരം: സ്കൂളുകളുടെ വേനലവധി ഒരു മാസം വെട്ടിക്കുറച്ചുവെന്ന വ്യാജപ്രചാരണത്തിനെതിരെ കർശന നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.(Summer vacation has not been cut short, Department of General Education files complaint with DGP)
വിദ്യാഭ്യാസ സെക്രട്ടറിയുടെ പേരും വിലാസവും ഔദ്യോഗിക മുദ്രകളും...
തിരുവനന്തപുരം: സ്കൂളുകളുടെ വേനലവധി ഒരു മാസം വെട്ടിക്കുറച്ചുവെന്ന വ്യാജപ്രചാരണത്തിനെതിരെ കർശന നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി...