തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കഠിനമായ ചൂടിന് ആശ്വാസമായി നാളെ മുതൽ വേനൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ നിലവിൽ അത്യുഷ്ണ മുന്നറിയിപ്പ് തുടരുകയാണ്. മഴയെത്തി താപനില കുറയുന്നത് വരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.(Extreme heat continues in the state, Will...
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില റെക്കോർഡുകൾ ഭേദിച്ച് ഉയരുന്നതിനിടെ, വേനൽ മഴയെത്തുന്നു. കടുത്ത നിയന്ത്രണങ്ങളുമായി അധികൃതർ. ചൂട് ഏറ്റവും കൂടുതൽ ബാധിച്ച പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകളിലേക്ക് മാറാൻ കളക്ടർ ഉത്തരവിട്ടു. അതേസമയം, വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ എത്തിയതോടെ പവർ കട്ട് ഒഴിവാക്കാൻ അധികമായി വൈദ്യുതി വാങ്ങാനുള്ള നീക്കത്തിലാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന റെക്കോർഡ് ചൂടിന് തിങ്കളാഴ്ചയോടെ നേരിയ ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ മാസം അവസാന വാരത്തോടെ കേരളത്തിൽ വേനൽമഴ സജീവമാകുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ.(Heat wave to ease in Kerala, Summer rains may intensify by the last week of April )
കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ അതികഠിനമായ...
തിരുവനന്തപുരം : കടുത്ത ചൂടിനാൽ വലയുന്ന കേരളത്തെ തണുപ്പിക്കാൻ വേനൽ മഴ. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തിറക്കി. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.(Summer rains to cool down scorching heat in Kerala, Yellow alert in 4...
തിരുവനന്തപുരം : കേരളത്തിലെ ചൂടിന് ആശ്വാസമായി വരും ദിവസങ്ങളിലും വേനൽ മഴയെത്തുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തിറക്കി. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.(Summer rains bring relief from the heat, Yellow alert in 5 districts of Kerala...
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ടെത്തി കാണാനിരിക്കെ, വീട്ടിൽ നിന്നും പുറത്തുപോയി രമേശ് ചെന്നിത്തല. സതീശൻ ചെന്നിത്തലയെ കാണാൻ എത്തുമെന്ന് തീരുമാനിച്ചിരുന്നു. പിന്നാലെ ബന്ധുവിനെ...