തിരുവനന്തപുരം: കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ അന്തിമഫലം പുറത്തുവരുമ്പോൾ വലിയ ആവേശം സൃഷ്ടിച്ച താരസ്ഥാനാർത്ഥികളിൽ ഭൂരിഭാഗത്തിനും നിരാശ (Kerala Election Celebrity Candidates). പ്രചാരണഘട്ടത്തിൽ ജനശ്രദ്ധ പിടിച്ചുപറ്റിയ പല സെലിബ്രിറ്റികളും വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന കാഴ്ചയാണ് കണ്ടത്.
പത്തനാപുരത്ത് അപ്രതീക്ഷിത വീഴ്ച
തിരഞ്ഞെടുപ്പ് ഫലത്തിലെ ഏറ്റവും വലിയ അമ്പരപ്പുകളിൽ ഒന്ന് പത്തനാപുരത്തെ കെ.ബി. ഗണേഷ് കുമാറിന്റെ പരാജയമാണ്....
തിരുവനന്തപുരം: സുധീർ കരമനയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകാൻ ആന്റണി രാജു തീരുമാനിച്ചു. ഇന്ന് രാവിലെ നടക്കുന്ന വഞ്ചിയൂർ മേഖലാ കൺവെൻഷൻ ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്നതോടെ മണ്ഡലത്തിലെ ഇടതുമുന്നണിയിലെ അസ്വാരസ്യങ്ങൾക്ക് വിരാമമാകും.(Antony Raju to start campaigning for Sudheer Karamana in Thiruvananthapuram Central )
സംഭവത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആന്റണി...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ നടൻ സുധീർ കരമന എൽഡിഎഫ് സ്ഥാനാർത്ഥിയാകും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ അദ്ദേഹം എകെജി സെന്ററിലെത്തി സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎയായ ആന്റണി രാജുവിന് തൊണ്ടിമുതൽ കേസിലെ കോടതി വിധിയെത്തുടർന്ന് മത്സരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സുധീർ കരമനയെ രംഗത്തിറക്കാൻ ഇടതുമുന്നണി തീരുമാനിച്ചത്.(Sudheer Karamana...
പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും ജനന മരണങ്ങളുടെ സ്വാഭാവിക ചക്രത്തിന് വിധേയമാകുമ്പോൾ, പ്രായമാകാതെയും മരിക്കാതെയും ഭൂമിയിൽ ജീവിക്കാൻ കഴിയുന്ന ഒരു അപൂർവ്വ ജീവിയുണ്ട്; 'തുരിറ്റോപ്സിസ് ഡോഹ്‌ർണി' (Turritopsis...