Students Struck by Lightning Kerala

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾ മരിച്ചു; ദുരന്തം പന്തല്ലൂർ മലയിൽ സന്ദർശനത്തിനെത്തിയപ്പോൾ | Malappuram Lightning Death

മലപ്പുറം: മങ്കട പന്തല്ലൂർ മല വ്യൂപോയിന്റിൽ സന്ദർശനത്തിനെത്തിയ വിദ്യാർഥികൾ ഇടിമിന്നലേറ്റ് മരിച്ചു (Malappuram Lightning Death). റഹീസ്, വഹാസ്, സിയാദ്, ഫഹദ് എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്.പന്തല്ലൂർ മലയിലെ വ്യൂപോയിന്റ് കാണാനെത്തിയ ഏഴംഗ സംഘത്തിലെ വിദ്യാർഥികൾക്കാണ് ഇടിമിന്നലേറ്റത്. മിന്നലേറ്റ് കുഴഞ്ഞുവീണ വിദ്യാർഥികളെ ഉടൻ തന്നെ നാട്ടുകാർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും നാല്...
- Advertisement -spot_img

Latest News

ചെളി തെറിച്ചതിനെച്ചൊല്ലിയുള്ള തർക്കം; ഡൽഹിയിൽ യുവാവിനെ കുത്തിക്കൊന്നു; അഞ്ച് കൗമാരക്കാർ പിടിയിൽ | Ashok Vihar Murder Case

ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ അശോക് വിഹാറിൽ ചെളി തെറിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് 34-കാരനെ അഞ്ച് കൗമാരക്കാർ ചേർന്ന് കുത്തിക്കൊന്നു. ഉദ്ദം സിംഗ് പാർക്ക് സ്വദേശിയായ ബൻസി ലാലാണ്...
- Advertisement -spot_img