ബെംഗളൂരു: നാല് ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കും തിരച്ചിലിനുമൊടുവിൽ കണ്ണീരോർമ്മയായി മലയാളി പെൺകുട്ടി ശ്രീനന്ദ (Sreenanda Chikmagalur Death News). കർണാടകയിലെ ചിക്കമംഗളൂരു ബാവാ പുത്തൻഗിരി മലനിരകളിൽ വിനോദയാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശി രമേശന്റെ മകൾ ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് മലയിടുക്കിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്.
ചൊവ്വാഴ്ച വൈകിട്ട് 5:30-ഓടെയാണ് ബാവാ പുത്തൻഗിരിയിലെ...
ന്യൂഡൽഹി: പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയും നിരോധിത സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണലും ചേർന്ന് പ്രവർത്തിപ്പിച്ചിരുന്ന വൻ ചാരശൃംഖല ഡൽഹി പോലീസ് സ്പെഷ്യൽ സെൽ തകർത്തു. ഡൽഹിയിലും...