ബോളിവുഡ് സംഗീത മേഖലയിലെ ലിംഗപരമായ അസന്തുലിതാവസ്ഥയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഗായിക സോന മൊഹപാത്ര (Sona Mohapatra) രംഗത്ത്. പ്രണയഗാനങ്ങളും ഹൃദയഭേദകമായ ഗാനങ്ങളും ബോളിവുഡിൽ പുരുഷ ഗായകർക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുകയാണെന്ന് അവർ ആരോപിച്ചു. കേരളത്തിൽ നടന്ന എംബിഐ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സിൽ സംസാരിക്കവെയാണ് സോന ഇക്കാര്യം വ്യക്തമാക്കിയത്. താനുൾപ്പെടെയുള്ള വനിതാ ഗായകർക്ക് ഡ്യൂയറ്റ് ഗാനങ്ങളിൽ...
ബോളിവുഡ് സംഗീത മേഖലയിലെ ലിംഗപരമായ അസന്തുലിതാവസ്ഥയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഗായിക സോന മൊഹപാത്ര (Sona Mohapatra) രംഗത്ത്. പ്രണയഗാനങ്ങളും ഹൃദയഭേദകമായ ഗാനങ്ങളും ബോളിവുഡിൽ പുരുഷ ഗായകർക്ക്...