ന്യൂയോർക്ക്: ഉപഭോക്താക്കളിൽ ആസക്തിയുണ്ടാക്കുന്ന വിധത്തിൽ പ്ലാറ്റ്‌ഫോമുകൾ രൂപകൽപ്പന ചെയ്തെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഭീമന്മാരായ മെറ്റയ്ക്കും ഗൂഗിളിനും കോടതി പിഴ ചുമത്തി. മെറ്റ 4.2 മില്യൺ ഡോളറും, ഗൂഗിൾ 1.8 മില്യൺ ഡോളറും നഷ്ടപരിഹാരം നൽകാനാണ് ലോസ് ഏഞ്ചൽസ് കോടതി ഉത്തരവിട്ടത്.( Creates Social media addiction, Huge fine for Meta and...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെ തനിക്കെതിരെ നടക്കുന്ന സംഘടിത സൈബർ ആക്രമണങ്ങൾക്കെതിരെ രമ്യ ഹരിദാസ് രംഗത്തെത്തി. ഫേക് ഐഡികളിൽ നിന്നാണ് ഭൂരിഭാഗം ആക്ഷേപങ്ങളും ഉയരുന്നത്. ഒരു നുണ ആയിരം വട്ടം ആവർത്തിച്ച് നിഷ്കളങ്കരായ ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവർ ആരോപിച്ചു.(Ramya Haridas asks to stop the attack on social...
ന്യൂഡൽഹി: രാജ്യത്തെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ പുതിയ നിയമനിർമ്മാണത്തിന് ഒരുങ്ങുന്നു. കുട്ടികളെ സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി പാരിഭാഷികമായ നിരോധനത്തിന് പകരം, പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ഐടി മന്ത്രാലയത്തിന്റെ നീക്കം. വരാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബിൽ അവതരിപ്പിച്ചേക്കും.(Restrictions on children's social media use, Central...
ഹൈദരാബാദ്: കുട്ടികൾക്കിടയിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ കർശന നടപടികളുമായി ആന്ധ്രാപ്രദേശ് സർക്കാർ. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിയമസഭയിൽ പ്രഖ്യാപിച്ചു. സമാനമായ രീതിയിൽ 16 വയസ്സിന് താഴെയുള്ളവർക്ക് വിലക്ക് ഏർപ്പെടുത്താനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിന് പിന്നാലെയാണിത്.(Andhra Pradesh to impose social...
ന്യൂഡൽഹി: കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്താനുള്ള നീക്കവുമായി ഇന്ത്യ. ഓസ്‌ട്രേലിയയുടെ മാതൃക പിന്തുടർന്ന് രാജ്യത്തും കർശനമായ നിയമങ്ങൾ കൊണ്ടുവരുന്നതിനായി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി ചർച്ചകൾ ആരംഭിച്ചതായി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. ഡൽഹിയിൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്‌ട് ഉച്ചകോടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.(India to ban children's social media use? New...
തിരുവനന്തപുരം: തുടർഭരണത്തിനെതിരെ നടത്തിയ പരാമർശങ്ങൾക്കിടെ കെ സച്ചിദാനന്ദൻ്റെ സമൂഹ മാധ്യമ പോസ്റ്റും ശ്രദ്ധ നേടുകയാണ്. ജയിൽ കഥകൾ പുരോഗമിക്കുന്നു എന്ന് പറയുന്ന കുറിപ്പിലെ അവസാന വരികളാണ് വിമർശനത്തിന് ഇടയാക്കിയത്.(K Satchidanandan corrects social media post )
ഈ പോസ്റ്റ് ആദ്യം അവസാനിപ്പിച്ചത് "കൊല ചെയ്യപ്പെട്ടില്ല എങ്കിൽ" എന്ന വരികളോടെയായിരുന്നു. പിന്നാലെ 15 മിനിറ്റിനകം അദ്ദേഹം...
കോഴിക്കോട്: അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്തിവന്ന സമരം ഒത്തുതീർപ്പിലേക്ക് (Kerala Nurses Strike Update 2026). സമരത്തിലുള്ള ആറ് ആശുപത്രി മാനേജ്‌മെന്റുകളുമായി...