മുംബൈ: ബോളിവുഡിൽ തെന്നിന്ത്യൻ താരങ്ങൾ പലപ്പോഴും അപമാനിക്കപ്പെടാറുണ്ടെന്നും അവർക്ക് അർഹമായ ബഹുമാനം ലഭിക്കാറില്ലെന്നും നടി സിമ്രാൻ (Actress Simran Interview). തന്റെ കരിയറിന്റെ പകുതിയിലധികം സിനിമയ്ക്കായി നൽകിയിട്ടും ഹിന്ദി സിനിമാ ലോകത്ത് നിന്ന് തനിക്ക് ലഭിച്ച പെരുമാറ്റം വേദനിപ്പിക്കുന്നതായിരുന്നുവെന്ന് താരം വ്യക്തമാക്കി.തെന്നിന്ത്യയിൽ നേടിയ വിജയങ്ങളോ ലെഗസിയോ ബോളിവുഡിലുള്ളവർ കണക്കിലെടുക്കാറില്ല. സൗത്തിലെ സിനിമകൾ അവർ കാണാറില്ലെന്നും...
ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...