മെക്സിക്കോ സിറ്റി: ഫുട്ബോൾ ലോകം കാത്തിരുന്ന ഫിഫ ലോകകപ്പ് 2026ന് ഇന്ന് ഔദ്യോഗിക തുടക്കമാകും. ചരിത്രത്തിലാദ്യമായി മൂന്ന് രാജ്യങ്ങൾ ചേർന്നാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടന ആഘോഷങ്ങൾ ലോകമെമ്പാടുമുള്ള ആരാധകർക്ക് വിരുന്നാകുമെന്നാണ് പ്രതീക്ഷ ( FIFA Opening Ceremony). ആദ്യ ഉദ്ഘാടനച്ചടങ്ങ് മെക്സിക്കോ സിറ്റിയിലെ...
ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് ആവേശം കൂട്ടാൻ ലോകപ്രശസ്ത സംഗീത പ്രതിഭകളായ മഡോണയും ഷാക്കിറയും ബിടിഎസും എത്തുന്നു (2026 World Cup Final Halftime Show). ജൂലൈ 19-ന് ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിനിടെയാണ് ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലിൽ ഒരു ഹാഫ് ടൈം ഷോ അരങ്ങേറുന്നത്. ഗ്ലോബൽ സിറ്റിസൺ ആണ്...
ന്യൂഡൽഹി: പോപ്പ് ഗായിക ഷക്കീറയുടെ ഇന്ത്യയിലെ സംഗീത പരിപാടികൾ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു (Shakira India Concert Postponed). നിലവിലെ അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങളും യുഎസ്-ഇറാൻ സംഘർഷത്തെത്തുടർന്നുള്ള സുരക്ഷാ വെല്ലുവിളികളും കണക്കിലെടുത്താണ് തീരുമാനമെന്ന് സംഘാടകരായ 'ഡിസ്ട്രിക്റ്റ്' അറിയിച്ചു. ഏപ്രിലിൽ മുംബൈയിലും ഡൽഹിയിലുമായി നടത്താനിരുന്ന പരിപാടികളാണ് ഇതോടെ മുടങ്ങിയത്.
'ഫീഡിംഗ് ഇന്ത്യ' എന്ന ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി ഏപ്രിൽ...
ന്യൂഡൽഹി: ആഗോള പോപ്പ് സംഗീത ഇതിഹാസവും ഗ്രാമി അവാർഡ് ജേതാവുമായ ഷക്കീറ ഇന്ത്യയിൽ സംഗീത പരിപാടികൾ അവതരിപ്പിക്കാനൊരുങ്ങുന്നു (Shakira India Tour). 2026 ഏപ്രിലിൽ മുംബൈയിലും ഡൽഹിയിലുമാണ് പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്. സോമാറ്റോയുടെ കീഴിലുള്ള 'ഫീഡിങ് ഇന്ത്യ' എന്ന സന്നദ്ധ സംഘടന സംഘടിപ്പിക്കുന്ന സംഗീത നിശയുടെ ഭാഗമായാണ് ഷക്കീറ എത്തുന്നത്. ഇന്ത്യയിലെ പട്ടിണിയും പോഷകാഹാരക്കുറവും പരിഹരിക്കുക...
കൊച്ചി: റെയിൽവേയുടെ ഔദ്യോഗിക വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായി പ്രമുഖ യാത്രാ ഏജൻസിയായ ടൂർ ടൈംസുമായി (Tour Times) സഹകരിച്ച് 11 ദിവസത്തെ പ്രത്യേക ഓണക്കാല പാക്കേജ്...