കൊച്ചി: കെഎസ്ആർടിസി ബസിനുള്ളിൽ യാത്രക്കാരിയെ ലൈംഗികമായി അധിക്ഷേപിക്കാൻ ശ്രമിച്ച മധ്യവയസ്കൻ പോലീസ് പിടിയിൽ (Bus Harassment Kochi). പെരുമ്പാവൂരിൽ നിന്ന് ബസിൽ കയറിയ സാബു എന്നയാളാണ് അറസ്റ്റിലായത്. ഇടുക്കിയിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന തങ്കമണി സ്വദേശിനിക്കാണ് ബസിനുള്ളിൽ ദുരനുഭവമുണ്ടായത്.
ബസ് ഇടപ്പള്ളിയിൽ എത്തിയപ്പോഴാണ് പ്രതിയുടെ ശല്യം തുടങ്ങിയത്. ഇയാൾ കൈമുട്ട് കൊണ്ട് യുവതിയെ സ്പർശിക്കുകയും...
ന്യൂഡൽഹി: തന്റെ കരിയറിന്റെ ഔന്നിത്യത്തിൽ നിൽക്കുമ്പോൾ സിനിമാലോകത്ത് നിന്ന് താൽക്കാലിക ഇടവേള എടുത്ത് അമേരിക്കയിലേക്ക് കുടിയേറിയ കാലത്തെക്കുറിച്ചും, തന്റെ വലിയ താരപ്പകിട്ട് ഭർത്താവ് ഡോ. ശ്രീറാം...