Description
Digital Voice of Kerala
Sunday, May 17, 2026

Digital Voice of Kerala

Saranya

അതിജീവനത്തിൻ്റെ 4 നാളുകൾ, അരുവിയിൽ നിന്ന് വെള്ളം കുടിച്ചു: ശരണ്യ നാദാപുരത്തെ വീട്ടിലെത്തി, വേനൽച്ചൂട് കുറഞ്ഞാൽ അടുത്ത യാത്ര | Saranya

കോഴിക്കോട്: കുടകിലെ തടിയൻ്റമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യ സുരക്ഷിതയായി നാട്ടിലെത്തി. മൂന്ന് പകലും രണ്ട് രാത്രിയും നീണ്ട ആശങ്കകൾക്കൊടുവിൽ നാദാപുരം ഇയ്യങ്കോട്ടെ വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ചേർന്നപ്പോൾ അത് വലിയൊരു അതിജീവനത്തിന്റെ കഥയായി മാറി. തന്നെ കണ്ടെത്താൻ പ്രയത്നിച്ച രക്ഷാപ്രവർത്തകർക്കും പ്രാർത്ഥിച്ചവർക്കും ശരണ്യ നന്ദി രേഖപ്പെടുത്തി.(4 days of survival, Saranya...

കുടകിൽ കാണാതായ ശരണ്യയ്ക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കണം; കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ | Saranya Missing Coorg Trekking

കുടകിലെ തടിയൻഡമോൾ മലനിരകളിൽ ട്രക്കിംഗിനിടെ കാണാതായ മലയാളി യുവതി ജി.എസ്. ശരണ്യയെ കണ്ടെത്താൻ ഊർജ്ജിതമായ തിരച്ചിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു (Saranya Missing Coorg Trekking). ശരണ്യയെ എത്രയും വേഗം കണ്ടെത്തി സുരക്ഷിതമായി എത്തിക്കാൻ കർണാടക സർക്കാരിന്റെ നേരിട്ടുള്ള ഇടപെടൽ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി കത്തിലൂടെ...

ശരണ്യ എവിടെ?: കേന്ദ്രം ഇടപെടണമെന്ന് കുടുംബം, ശ്രമം ഊർജ്ജിതമെന്ന് DK ശിവകുമാർ, തടിയൻഡമോൾ കൊടുമുടിയിൽ തിരച്ചിൽ തുടരുന്നു | Saranya

മടിക്കേരി: കർണാടകയിലെ കുടക് ജില്ലയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോളിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യയെ കണ്ടെത്താൻ വനംവകുപ്പും പോലീസും ശ്രമം ഊർജ്ജിതമാക്കി. കൊച്ചിയിലെ ഐടി കമ്പനി ജീവനക്കാരിയായ ശരണ്യ വ്യാഴാഴ്ച രാവിലെയാണ് ട്രക്കിങ്ങിനായി മലകയറിയത്.ശരണ്യയെ സുരക്ഷിതയായി കണ്ടെത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി....
- Advertisement -spot_img

Latest News

താമരശേരി ചുരത്തിൽ വീതികൂട്ടൽ പ്രവൃത്തി; മൾട്ടി ആക്സിൽ ലോറികൾക്കും വലിയ വാഹനങ്ങൾക്കും കടുത്ത നിയന്ത്രണം, വഴിതിരിച്ചുവിടും | Thamarassery Churam traffic diversion

കോഴിക്കോട്‌: വയനാട് ചുരത്തിലെ (താമരശേരി ചുരം) റോഡ് വീതികൂട്ടൽ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ചുരത്തിലൂടെയുള്ള ഗതാഗതത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി (Thamarassery Churam traffic diversion). നവീകരണ...
- Advertisement -spot_img