തിരുവനന്തപുരം:നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് അങ്കമാലി - എരുമേലി ശബരി റെയിൽ പദ്ധതിക്കായി സംസ്ഥാന സർക്കാർ 1900 കോടി രൂപ അനുവദിച്ചു. പദ്ധതി ചെലവിന്റെ പകുതി തുക സംസ്ഥാനം വഹിക്കുമെന്ന മന്ത്രിസഭാ തീരുമാനം അംഗീകരിച്ചാണ് ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്. (Sabari Railway, Government issues order allocating Rs 1900 crore)
ഉത്തരവിന്റെ പകർപ്പ് ദക്ഷിണ റെയിൽവേ ജനറൽ...
തിരുവനന്തപുരം: 25 വർഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന അങ്കമാലി-ശബരി റെയിൽവേ പാതയുടെ നിർമ്മാണ നടപടികൾ പുനരാരംഭിക്കുന്നു (Sabari Railway). ഇതിന്റെ ഭാഗമായി എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കായി പ്രത്യേക ഓഫീസുകൾ തുടങ്ങാൻ മന്ത്രി വി. അബ്ദുറഹിമാൻ നിർദ്ദേശം നൽകി.
പദ്ധതിയുടെ ആകെ ചെലവായ 3800.9 കോടി രൂപയുടെ 50 ശതമാനം (1900 കോടി രൂപ)...
ചെന്നൈ/പുതുച്ചേരി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി ചിത്രം വ്യക്തമായി. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലുമായി ആകെ 4834 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത് (Tamil Nadu Election Candidates...