തിരുവനന്തപുരം: തലസ്ഥാനത്തെ കുമാരപുരം പൂന്തി റോഡിൽ ഗ്യാസ് പൈപ്പ് ലൈനിൽ വാതകച്ചോർച്ച. റോഡ് വികസനത്തിന്റെ ഭാഗമായി ജെ.സി.ബി ഉപയോഗിച്ച് വശങ്ങൾ വെട്ടിപ്പൊളിക്കുന്നതിനിടയിലാണ് പൈപ്പ് ലൈൻ പൊട്ടിയത്.(Gas Pipeline Leak In Thiruvananthapuram Kumarapuram Poonthi Road)
വാതകം പുറത്തേക്ക് പ്രവഹിച്ചത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. വിവരമറിഞ്ഞ് അഗ്നിശമന സേന ഉടൻ തന്നെ സ്ഥലത്തെത്തി ആവശ്യമായ മുൻകരുതലുകൾ...