മാഡ്രിഡ്: റയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം. താരത്തെ ടീമിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകർ ആരംഭിച്ച ഓൺലൈൻ ഹർജിയിൽ ഇതിനോടകം 3.3 കോടിയിലധികം ആളുകൾ ഒപ്പിട്ടു. ക്ലബ്ബിന്റെ ചരിത്രത്തിൽ തന്നെ ഒരു താരത്തിനെതിരെ ഇത്രയധികം പ്രതിഷേധം ഉയരുന്നത് ആദ്യമായാണ്. (Mbappe Out Viral Petition)
ഈ സീസണിൽ റയലിനായി...
മാഡ്രിഡ്: സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്റെ പ്രതിരോധ നിര താരം ഫെർലാൻഡ് മെൻഡിക്ക് വീണ്ടും പരിക്ക് (Real Madrid Ferland Mendy injury). വലതുകാലിലെ പേശികൾക്കേറ്റ പരിക്കിനെത്തുടർന്ന് താരത്തിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായേക്കുമെന്ന് ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ വർഷം ശസ്ത്രക്രിയയ്ക്ക് ശേഷം നവംബറിൽ മൈതാനത്തേക്ക് തിരിച്ചെത്തിയ ഫ്രഞ്ച് താരത്തിന് ഈ പുതിയ...
ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...