മസ്‌കത്ത്: ഒമാനിലെ മസ്‌കത്തിന് സമീപമുള്ള അൽ ഹൈലിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി (Muscat Expat Death). കൊല്ലം കുളത്തൂപ്പുഴ സ്വദേശി രതീഷ് (43) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല.
15 വർഷത്തിലേറെയായി ഒമാനിൽ പ്രവാസിയായിരുന്ന രതീഷ് പ്രവാസലോകത്ത് സുപരിചിതനായിരുന്നു. സംഭവമറിഞ്ഞ്...
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 5 ബുധനാഴ്ച അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു (Kerala rain holiday August...