ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ പാസിഘട്ടിന് സമീപമുള്ള ഡി ഈറിങ് മെമ്മോറിയൽ വന്യജീവി സങ്കേതത്തിൽ 20 വർഷത്തിന് ശേഷം ബംഗാൾ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു (Arunachal Pradesh Bengal Tiger). വനംവകുപ്പ് സ്ഥാപിച്ച ക്യാമറ ട്രാപ്പിലൂടെയാണ് കടുവയുടെ ചിത്രം ലഭിച്ചത്. 2005-ന് ശേഷം ആദ്യമായാണ് ഈ മേഖലയിൽ ഔദ്യോഗികമായി കടുവയെ കണ്ടെത്തുന്നത്.വേട്ടയാടൽ മൂലം വന്യജീവികൾക്ക് ഭീഷണിയായിരുന്ന...
ജെറുസലേം: ഇസ്രായേലിലെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കും. നിലവിലെ ഭരണസഖ്യം നാല് വർഷത്തെ കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിൽ, നിയമപരമായ നിബന്ധനകൾക്ക് അനുസൃതമായാണ് ഈ തീയതി...