Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala

Rapper Vedan

റാപ്പർ വേടൻ്റെയും നവമി ലതയുടെയും വിവാഹം ഇന്ന് | Rapper Vedan

തൃശൂർ: പ്രശസ്ത റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളി ഇന്ന് വിവാഹിതനാകുന്നു. എഴുത്തുകാരിയായ നവമി ലതയാണ് വധു. ദീർഘകാലമായുള്ള പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. തൃശൂർ സബ് രജിസ്ട്രാർ ഓഫീസിലാണ് വിവാഹത്തിനായി അപേക്ഷ നൽകിയിട്ടുള്ളത്.(Rapper Vedan and Navami Latha's wedding is today) സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹം നടത്തുമ്പോഴുണ്ടാകാൻ സാധ്യതയുള്ള തിരക്കും അസൗകര്യങ്ങളും...

റാപ്പർ വേടൻ്റെ വിവാഹം 24ന്: വധു നവമിത, പ്രഖ്യാപനം നടത്തിയത് MV ഗോവിന്ദൻ | Rapper Vedan

തൃശൂർ: പ്രശസ്ത മലയാളം റാപ്പർ വേടൻ (ഹിരൺദാസ് മുരളി) വിവാഹിതനാകുന്നു. പ്രമുഖ എഴുത്തുകാരി നവമിതയാണ് വധു. ഫെബ്രുവരി 24-ന് തൃശൂരിൽ വെച്ച് ലളിതമായ ചടങ്ങുകളോടെ രജിസ്റ്റർ വിവാഹമായിട്ടായിരിക്കും ചടങ്ങുകൾ നടക്കുക.(Rapper Vedan's wedding on the 24th, the announcement was made by MV Govindan) തൃശൂരിൽ വെച്ച് ലളിതമായി വിവാഹം നടത്താനായിരുന്നു ഇരുവരുടെയും...
- Advertisement -spot_img

Latest News

മാവോയിസ്റ്റ് വേട്ടയിൽ വൻ വിജയം: ബസ്തറിൽ 108 മാവോയിസ്റ്റുകൾ കീഴടങ്ങി | Maoists

റായ്‌പൂർ: ഛത്തീസ്‌ഗഡിനെ നക്സലിസത്തിൽ നിന്ന് മുക്തമാക്കാനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് വലിയ കരുത്തു പകർന്ന് ബസ്തർ മേഖലയിൽ 108 മാവോയിസ്റ്റുകൾ ഒരേസമയം കീഴടങ്ങി. ബുധനാഴ്ച നടന്ന ചടങ്ങിൽ...
- Advertisement -spot_img