Description
Digital Voice of Kerala
Saturday, April 11, 2026

Digital Voice of Kerala

Raped

പരീക്ഷയിൽ മാർക്ക് വാഗ്ദാനം ചെയ്ത് ഊട്ടിയിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: ഡോക്ടർ പിടിയിൽ | Raped

നീലഗിരി: പരീക്ഷയിൽ മാർക്ക് വാഗ്ദാനം ചെയ്ത് മെഡിക്കൽ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സർക്കാർ ഡോക്ടറെ ഊട്ടി വനിതാ പോലീസ് അറസ്റ്റ് ചെയ്തു. നീലഗിരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി വാർഡിൽ ജോലി ചെയ്തിരുന്നയാളാണ് പിടിയിലായത്. സർവ്വകലാശാല അധികൃതരുമായുള്ള സ്വാധീനം ഉപയോഗിച്ച് വിജയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ പെൺകുട്ടിയെ കെണിയിൽ വീഴ്ത്തിയത്.(Medical student raped in...

പുന്നപ്രയിൽ 14കാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ച സംഭവം: നാലാം പ്രതിക്കായി തിരച്ചിൽ ഊർജിതം | Raped

ആലപ്പുഴ: കേരളത്തെ നടുക്കിയ പീഡനക്കേസിൽ അന്വേഷണം വിപുലമാക്കി പോലീസ്. പുന്നപ്രയിൽ പതിനാലുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ച കേസിൽ ഒളിവിലുള്ള നാലാം പ്രതിക്കായി തിരച്ചിൽ ശക്തമാക്കി. പിതാവിനും മറ്റ് രണ്ട് ബന്ധുക്കൾക്കും പിന്നാലെ, പെൺകുട്ടിയെ ഉപദ്രവിച്ച നാലാമത്തെ പ്രതിയെ കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്.(14-year-old girl raped by father and relatives, Search intensifies for...

ബിഹാറിലെ ധർബംഗയിൽ 6 വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടു: നായകളുടെ കുരച്ചിൽ വഴിത്തിരിവായി, പ്രതി അറസ്റ്റിൽ | Raped

ധർബംഗ: ബിഹാറിലെ ധർബംഗ ജില്ലയിൽ ആറ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ കുട്ടിയുടെ അയൽവാസിയായ വികാസ് മാത്തോഎന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കാണാതായതിനെ തുടർന്ന് നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിനൊടുവിലാണ് കുളത്തിനടുത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.(6-year-old girl raped and killed in Bihar) കഴിഞ്ഞ ദിവസം കൂട്ടുകാർക്കൊപ്പം കുളത്തിനടുത്ത് കളിക്കാൻ പോയതായിരുന്നു...
- Advertisement -spot_img

Latest News

ഹോർമുസ് കടലിടുക്കിൽ മൈൻ കുരുക്ക്; തുറക്കാനാകാതെ ഇറാൻ, കപ്പലുകൾക്ക് ബദൽ പാത | Strait of Hormuz Reopening Issues

ടെഹ്‌റാൻ: അമേരിക്കയുമായുള്ള വെടിനിർത്തൽ കരാറിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ തയ്യാറായെങ്കിലും കടലിലെ മൈനുകൾ വില്ലനാകുന്നു (Strait of Hormuz Reopening Issues). സംഘർഷ...
- Advertisement -spot_img