തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിശ്ചയിച്ച ഹൈക്കമാൻഡ് തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല. പാർട്ടിയിൽ തന്റെ സീനിയോറിറ്റി പരിഗണിക്കപ്പെട്ടില്ലെന്നും, അച്ചടക്കം പാലിച്ചിട്ടും അവഗണനയാണ് നേരിട്ടതെന്നും അദ്ദേഹം പ്രതികരിച്ചു.(Ramesh Chennithala Expresses Displeasure Over Kerala CM Selection)
അതൃപ്തി പരസ്യമാക്കിയ ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്നും മന്ത്രിസഭയിൽ ചേരില്ലെന്നും പറഞ്ഞതായാണ് സൂചന. മുഖ്യമന്ത്രി...
തിരുവനന്തപുരം: കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ (എൽഡിഎഫ് പാർലമെന്ററി പാർട്ടി ഉപനേതൃസ്ഥാനം) ചൊല്ലി ഭരണപക്ഷത്തെ പ്രധാന കക്ഷികൾക്കിടയിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ ഇന്ന് നിർണായക ഉഭയകക്ഷി ചർച്ച...