ഭോപ്പാൽ: മധ്യപ്രദേശിലെ അഗർ മാൽവയിൽ സ്കൂൾ പരിസരത്തുണ്ടായ തേനീച്ച ആക്രമണത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ടു (Madhya Pradesh School Bee Attack). പരീക്ഷ എഴുതാനായി സ്കൂളിലെത്തിയ രാമൻ കരഡ (9) ആണ് മരിച്ചത്. ആക്രമണത്തിൽ മറ്റ് നിരവധി കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്.
സ്കൂൾ പരിസരത്ത് കൂടു കൂട്ടിയിരുന്ന തേനീച്ചകൾ കൂട്ടത്തോടെ ഇളകി വന്ന് കുട്ടികളെ ആക്രമിക്കുകയായിരുന്നു....
ഭോപ്പാൽ: മധ്യപ്രദേശിലെ അഗർ മാൽവയിൽ സ്കൂൾ പരിസരത്തുണ്ടായ തേനീച്ച ആക്രമണത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ടു (Madhya Pradesh School Bee Attack). പരീക്ഷ എഴുതാനായി...