ബെംഗളൂരു: കർണാടകയിൽ മന്ത്രിസ്ഥാനം രാജിവെച്ച രാമലിംഗ റെഡ്ഡി തന്റെ തീരുമാനം പിൻവലിച്ചുവെന്ന് രൺദീപ് സിംഗ് സുർജേവാല. കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാലയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ചില തെറ്റിദ്ധാരണകളുടെ പുറത്താണ് രാജി പ്രഖ്യാപിച്ചതെന്നും, രാമലിംഗ റെഡ്ഡി പാർട്ടിക്ക് വലിയ മുതൽക്കൂട്ടാണെന്നും സുർജേവാല പറഞ്ഞു.(Ramalinga Reddy withdraws resignation and...
ബെംഗളൂരു: കർണാടകയിൽ ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ മന്ത്രിസഭയിലെ വകുപ്പു വിഭജനത്തെച്ചൊല്ലി പാർട്ടിയിൽ അതൃപ്തിയും പ്രതിഷേധങ്ങളും ഉടലെടുത്തിരുന്നു. രാമലിംഗ റെഡ്ഡി അടക്കമുള്ള മുതിർന്ന നേതാക്കൾ പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും രാജിവെക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്ത സാഹചര്യത്തിൽ, അടിയന്തര ഇടപെടലുമായി രാഹുൽ ഗാന്ധി രംഗത്തെത്തി.(Rahul Gandhi Intervenes in Karnataka Congress...
ബെംഗളൂരു: കർണാടകയിൽ ഡി.കെ. ശിവകുമാർ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ രൂപീകരിച്ച് മൂന്ന് ദിവസത്തിനകം തന്നെ ഭരണകൂടത്തിനുള്ളിൽ കടുത്ത അസ്വസ്ഥതയും രാഷ്ട്രീയ പ്രതിസന്ധിയും ഉയർന്നിരിക്കുകയാണ് ( Karnataka Cabinet Faces Internal Turmoil). മന്ത്രിസ്ഥാനം സംബന്ധിച്ച അസന്തോഷം, വകുപ്പു വിഭജനത്തിലെ അതൃപ്തി, പ്രതിനിധിത്വ പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി വിഷയങ്ങളാണ് സർക്കാരിനെ പിടിച്ചുകുലുക്കുന്നത്. മന്ത്രിസഭയിലെ മുതിർന്ന...
ബെംഗളൂരു: കർണാടകയിൽ ഡി.കെ. ശിവകുമാർ നേതൃത്വം നൽകുന്ന പുതിയ മന്ത്രിസഭയിലെ വകുപ്പുകൾ വിഭജിച്ചു. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് വ്യാഴാഴ്ച രാത്രിയോടെ വകുപ്പുകൾ പ്രഖ്യാപിച്ചത്. ഏറെക്കാലമായി ഡി.കെ. ശിവകുമാർ കൈവശം വെച്ചിരുന്ന നിർണായകമായ 'ബെംഗളൂരു വികസന' വകുപ്പ് ഇത്തവണ കൃഷ്ണ ബൈര ഗൗഡയ്ക്ക് കൈമാറി. ധനകാര്യ വകുപ്പ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തന്നെ...
അയോധ്യ: രാമക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകളിൽ വൻ ക്രമക്കേട് നടന്നതായി ആരോപണം ഉയർന്ന സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊർജ്ജിതമാക്കി. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളടക്കം 17...