രാജ്‌കോട്ട്: മദ്യപാനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മകനെ കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ മാതാപിതാക്കളുടെ ശ്രമം. ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിലാണ് സംഭവം. രാം ബാബൂഭായ് ബാംഭാവ (23) എന്ന യുവാവാണ് കൊല്ലപ്പെട്ടത് (Gujarat Parents Kill Son). മകൻ ആത്മഹത്യ ചെയ്തുവെന്നാണ് മാതാപിതാക്കൾ ആദ്യം നാട്ടുകാരോടും പോലീസിനോടും പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
ജൂൺ...
കൊല്ലം: റെയിൽവേ ട്രാക്കിന് സമീപത്തുകൂടി ഹെഡ്ഫോൺ വെച്ച് നടന്നുപോകുകയായിരുന്ന യുവാവിന് ട്രെയിൻ തട്ടി ഗുരുതര പരിക്ക്. ആര്യങ്കാവ് കോട്ടവാസൽ തട്ടേക്കാട്ടിൽ ജോൺ തോമസിനാണ് (25) ദാരുണമായ...