ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും തെളിച്ച് പൂജ നടത്തുന്നതാണ് വൈറലായ ദൃശ്യങ്ങളിൽ കാണുന്നത്.
അഗർബത്തിയിൽ നിന്നുള്ള പുക കോച്ചിനുള്ളിൽ പടർന്നതോടെ സമീപത്തുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ ഇടപെട്ട് ഇത്...
ബിഹാർ: ട്രെയിനിലെ റിസർവ്ഡ് കോച്ചുകളിൽ ടിക്കറ്റില്ലാത്ത യാത്രക്കാർ അതിക്രമിച്ചു കയറുന്നതും, ടോയ്‌ലെറ്റ് ഉൾപ്പെടെയുള്ള ഭാഗങ്ങൾ കൈയേറുന്നതും പതിവാകുന്നു. ബിഹാറിലേക്കുള്ള ട്രെയിനിൽ തനിക്ക് നേരിട്ട ദുരനുഭവം യാത്രക്കാരനായ സർഫറാസ് സെയ്ൻ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചതോടെയാണ് വിഷയം ചർച്ചയായത് (Unauthorized Passengers Indian Railways). റിസർവേഷനുള്ള കംപാർട്ട്മെന്റിലെ ടോയ്‌ലെറ്റ് ഭാഗത്ത് ടിക്കറ്റില്ലാത്തവർ തമ്പടിച്ചിരിക്കുന്നതും, ചോദ്യം ചെയ്തപ്പോൾ അവർ...
കൊച്ചി: നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ (Ansiba Hassan Lakshmipriya) എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ...