കോഴിക്കോട്: ട്രെയിനിനു നേരെ ഉണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതര പരിക്ക് (Train Stone Pelting Kozhikode). ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെയാണ് സാമൂഹിക വിരുദ്ധരുടെ ആക്രമണമുണ്ടായത്. ആലുവയിൽ നിന്ന് വടകരയിലുള്ള സ്വന്തം വീട്ടിലേക്ക് സ്റ്റഡി ലീവിനായി വരികയായിരുന്നു ഐശ്വര്യ എന്ന വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. ട്രെയിൻ കടലുണ്ടി പിന്നിട്ട് ഫറോക്കിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ജനാലയിലൂടെ കല്ല് അകത്തേക്ക്...
കോഴിക്കോട്: ട്രെയിനിനു നേരെ ഉണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതര പരിക്ക് (Train Stone Pelting Kozhikode). ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെയാണ് സാമൂഹിക വിരുദ്ധരുടെ ആക്രമണമുണ്ടായത്....