ഗുരുഗ്രാം: ലൈംഗിക ശേഷി വർദ്ധിപ്പിക്കുന്ന മരുന്നുകളുടെ അമിത ഉപയോഗത്തെത്തുടർന്ന് ഗുരുഗ്രാമിൽ 29-കാരനെ മരിച്ച നിലയിൽ കണ്ടെത്തി (Gurugram Youth Death). നാഗ്പൂർ സ്വദേശിയായ രോഹിത് ലാൽ ആണ് മരിച്ചത്. സെക്ടർ 53-ലെ വാടക ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഇയാൾ.
ന്യൂഡൽഹിയിലെ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥനായിരുന്നു രോഹിത്. വ്യാഴാഴ്ച രാവിലെ രോഹിതിനെ ഓഫീസിലേക്ക് കൊണ്ടുപോകാനായി...
ചെന്നൈ: ബി.ജെ.പി വിട്ടേക്കുമെന്നും തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നുമുള്ള അഭ്യൂഹങ്ങൾ ശക്തമായി നിലനിൽക്കെ, തന്റെ നിലപാട് വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ...