കാടമുട്ട (Quail Eggs) പോഷകസമ്പന്നമാണ്. ഇത്തിരിക്കുഞ്ഞനായ കാടപ്പക്ഷിയുടെ മുട്ട വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും ഗുണത്തിൽ ഏറെ മുന്നിലാണ്. അഞ്ചു കോഴിമുട്ടയുടെ ഗുണമാണ് ഒരു കാടമുട്ടയ്ക്ക് എന്നാണു പറയാറ്. ഗുണങ്ങള്‍ ഏറെ ഉണ്ടെന്ന് കരുതി കാട മുട്ട ധാരാളം കഴിക്കേണ്ടതില്ല. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം 4- 6 മുട്ട മാത്രം കഴിച്ചാൽ മതി. എന്തൊക്കെയാണ് കാടമുട്ടയുടെ...
കാടമുട്ട (Quail Eggs) പോഷകസമ്പന്നമാണ്. ഇത്തിരിക്കുഞ്ഞനായ കാടപ്പക്ഷിയുടെ മുട്ട വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും ഗുണത്തിൽ ഏറെ മുന്നിലാണ്. അഞ്ചു കോഴിമുട്ടയുടെ ഗുണമാണ് ഒരു കാടമുട്ടയ്ക്ക് എന്നാണു പറയാറ്....