കൊല്ലം: കുളത്തൂപ്പുഴയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പോലീസിന്റെ പിടിയിലായി (Kollam Kulathupuzha crime news). കുളത്തൂപ്പുഴ 16 ഏക്കർ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന അജീഷാണ് ഭാര്യ അശ്വതിയെ മാരകായുധം ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചത്. കുത്തേറ്റ അശ്വതി നിലവിൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ തീവ്രചികിത്സയിലാണ്.
പോലീസ് നൽകുന്ന വിവരമനുസരിച്ച് അജീഷും...
കൊല്ലം: പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു. ആര്യങ്കാവ് കരയാളർമെത്ത് ഗിരിജൻ നഗറിൽ കുഞ്ഞമ്മ (54) ആണ് മരണമടഞ്ഞത്. രണ്ടു മാസം മുൻപാണ് ഇവർക്ക് പുലിയുടെ ആക്രമണമേൽക്കുന്നത്. എന്നാൽ, സംഭവത്തിന് ശേഷം ഇവർ കൃത്യമായ ചികിത്സ തേടുകയോ പ്രതിരോധ വാക്‌സിനേഷൻ എടുക്കുകയോ ചെയ്തിരുന്നില്ല എന്നാണ് വിവരം.(Kollam Rabies Death, Kollam woman injured...
കൊല്ലം: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയ്ക്ക് കൂട്ടിരിപ്പിനെത്തിയ 15 വയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചു (Boy Assaulted by Stepfather). പുനലൂർ താലൂക്ക് ആശുപത്രിയിൽ ബുധനാഴ്ചയായിരുന്നു സംഭവം. പുനലൂരിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയുടെ മകനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ രണ്ടാനച്ഛനെ പുനലൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
കാലിന് പരിക്കേറ്റ് ചികിത്സ തേടിയാണ് വീട്ടമ്മ ആശുപത്രിയിൽ പ്രവേശിച്ചത്. ഇവർക്ക്...
കൊച്ചി: പ്രമുഖ മെന്റലിസ്റ്റ് ആദി, ജനപ്രിയ ചലച്ചിത്ര സംവിധായകൻ ജിസ് ജോയ് എന്നിവർ പ്രതികളായ സാമ്പത്തിക തട്ടിപ്പ് കേസിൽ ഇരുവർക്കും കനത്ത തിരിച്ചടി (Mentalist Aathi...