തിരുവനന്തപുരം: സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന വെളിപ്പെടുത്തലുമായി ചലച്ചിത്ര പ്രവർത്തക. പ്രമുഖ ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലൂടെയാണ് തൊഴിലിടത്തിൽ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് ഇവർ തുറന്നുപറഞ്ഞത്. ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക ചുമതല നിർവഹിക്കുന്നതിനിടെയാണ് താൻ അപമാനിക്കപ്പെട്ടതെന്ന് അവർ വ്യക്തമാക്കി.(Complainant opens up about sexual assault complaint against PT Kunju Muhammed)
പി.ടി. കുഞ്ഞുമുഹമ്മദ്...
തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയെ ഹോട്ടൽ മുറിയിൽ വെച്ച് ലൈംഗികമായി അപമാനിച്ചെന്ന കേസിൽ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കോടതിയിൽ കുറ്റപത്രം നൽകിയത്. (Sexual assault case, Chargesheet filed against PT Kunju Muhammed)
അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം...
കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ മുൻ എംഎൽഎ എം. സ്വരാജ് മത്സരിക്കില്ലെന്ന് ഏകദേശം ഉറപ്പായി. സ്വരാജിനെ വീണ്ടും രംഗത്തിറക്കണമെന്ന എറണാകുളം ജില്ലാ നേതൃത്വത്തിന്റെ...