Description
Digital Voice of Kerala
Wednesday, April 8, 2026

Digital Voice of Kerala

PSL

മറിയം നവാസിനെതിരായ സോഷ്യൽ മീഡിയ പോസ്റ്റ്; നസീം ഷായ്ക്ക് വൻതുക പിഴ ചുമത്തി പിസിബി | PCB Penalty Naseem Shah

ലാഹോർ: പാകിസ്ഥാൻ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിനെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിന് പാകിസ്ഥാൻ ക്രിക്കറ്റ് താരം നസീം ഷായ്ക്ക് വൻതുക പിഴ (PCB Penalty Naseem Shah). 20 ദശലക്ഷം പാകിസ്ഥാൻ രൂപയാണ് (ഏകദേശം 71,000 ഡോളർ) പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പിഴയായി ചുമത്തിയത്. സെൻട്രൽ കോൺട്രാക്ട് ലംഘിച്ചതിനും സോഷ്യൽ മീഡിയ...

സുരക്ഷാചട്ടം ലംഘിച്ച് അതിഥികളെ മുറിയിൽ കയറ്റി; ഷഹീൻ അഫ്രീദിക്ക് 10 ലക്ഷം രൂപ പിഴ | Shaheen Afridi Fine PSL

ലഹോർ: പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഷഹീൻ ഷാ അഫ്രീദിക്ക് വമ്പൻ പിഴ (Shaheen Afridi Fine PSL ). അഫ്രീദി നായകനായ ലാഹോർ ഖലന്ദേഴ്സ് ഫ്രാഞ്ചൈസിയാണ് താരത്തിന് 10 ലക്ഷം പാക്കിസ്ഥാൻ രൂപ പിഴ ചുമത്തിയത്. ഹോട്ടലിലെ സുരക്ഷാ നിയമങ്ങൾ മറികടന്ന് പുറത്തുനിന്നുള്ളവരെ മുറിയിൽ പ്രവേശിപ്പിച്ചതിനാണ് അച്ചടക്ക നടപടി. കഴിഞ്ഞ ശനിയാഴ്ച...

പി.എസ്.എൽ ക്രിക്കറ്റിൽ പന്ത് ചുരണ്ടൽ വിവാദം; ഫഖർ സമാനെതിരെ നടപടിക്ക് സാധ്യത | PSL 2026 Ball Tampering Controversy

ലാഹോർ: പാകിസ്താൻ സൂപ്പർ ലീഗിൽ പന്ത് ചുരണ്ടൽ വിവാദം പുകയുന്നു. കറാച്ചി കിംഗ്‌സും ലാഹോർ ഖലന്ദേഴ്‌സും തമ്മിൽ നടന്ന നിർണ്ണായക മത്സരത്തിനിടെ പന്തിൽ കൃത്രിമം കാണിച്ചുവെന്നാരോപിച്ച് ലാഹോർ താരം ഫഖർ സമാനെതിരെ പി.സി.ബി കേസെടുത്തു (PSL 2026 Ball Tampering Controversy). സംഭവത്തെത്തുടർന്ന് അമ്പയർമാർ കറാച്ചി കിംഗ്‌സിന് അഞ്ച് പെനാൽറ്റി റണ്ണുകൾ അനുവദിച്ചിരുന്നു. മത്സരത്തിന്റെ അവസാന...

ഐപിഎല്ലിന് മുന്നിൽ പതറി പിഎസ്എൽ; താരങ്ങൾക്കും കമന്റേറ്റർമാർക്കും പ്രിയം ഇന്ത്യ; മൊഹ്സിൻ നഖ്‌വി പ്രതിസന്ധിയിൽ | PSL vs IPL

ലാഹോർ: പാകിസ്ഥാൻ സൂപ്പർ ലീഗിനെ പ്രതിസന്ധിയിലാക്കി പ്രമുഖ താരങ്ങളും കമന്റേറ്റർമാരും ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് ചേക്കേറുന്നു (PSL vs IPL). ടൂർണമെന്റ് പാതിവഴിയിൽ ഉപേക്ഷിച്ച് ഐപിഎല്ലിലേക്ക് പോകുന്ന താരങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വി മുന്നറിയിപ്പ് നൽകി. നിലവിലെ യുദ്ധസാഹചര്യങ്ങളും ഇന്ധനക്ഷാമവും കാരണം കാണികളില്ലാതെയാണ് പിഎസ്എൽ മത്സരങ്ങൾ നടക്കുന്നത്....

PSL നടത്താൻ നെട്ടോട്ടമോടി സംഘാടകർ: പെഷാവറിലേക്ക് യാത്ര ചെയ്യരുതെന്ന് ഓസ്‌ട്രേലിയൻ താരങ്ങൾക്ക് നിർദ്ദേശം | PSL

ലാഹോർ: അയൽരാജ്യമായ അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി സംഘർഷങ്ങൾക്കും പശ്ചിമേഷ്യയിലെ ഇറാൻ-ഇസ്രയേൽ യുദ്ധത്തിനുമിടയിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ പ്രതിസന്ധിയിൽ. വ്യോമഗതാഗതം തടസ്സപ്പെടുകയും സുരക്ഷാ ഭീഷണി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ, ലീഗിൽ പങ്കെടുക്കുന്ന പ്രമുഖ വിദേശ താരങ്ങളുടെ സുരക്ഷയെച്ചൊല്ലി ആശങ്ക ശക്തമാകുകയാണ്.(PCB reacts after Australian players allegedly get 'do not travel' alert...
- Advertisement -spot_img

Latest News

പാലക്കാട് വീണ്ടും വിവാദം: വോട്ടർമാർക്ക് സാരി നൽകിയെന്ന് ആരോപണം | Sarees

പാലക്കാട്: വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപിക്കെതിരെയുള്ള ആരോപണങ്ങൾ കടുക്കുന്നു. വോട്ടർമാർക്ക് പണം നൽകിയെന്ന പരാതിക്ക് പിന്നാലെ, സാരി വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു....
- Advertisement -spot_img