ലണ്ടൻ: ബ്രിട്ടനിൽ നടക്കുന്ന ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്കും റാലികൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി പ്രധാനമന്ത്രി കെയർ സ്റ്റാർമർ (UK Pro-Palestine Protest Ban). പ്രതിഷേധങ്ങളിൽ മുഴങ്ങുന്ന ചില മുദ്രാവാക്യങ്ങൾ വംശീയമാണെന്നും അത്തരം റാലികൾ നിരോധിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് സ്റ്റാർമർ തന്റെ നിലപാട് വ്യക്തമാക്കിയത്.
"ഗ്ലോബലൈസ് ദ ഇൻതിഫാദ"എന്ന മുദ്രാവാക്യം...
കോഴിക്കോട്: കരിപ്പൂർ പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതലിൽ നിന്ന് പത്ത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന എട്ട് പവനോളം സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ മുൻ എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തു....