Poovar Floating Restaurant Fire

പൂവാറിൽ ഫ്ലോട്ടിങ് റസ്റ്റോറന്റ് കത്തിനശിച്ചു; ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു, ആളപായമില്ല | Poovar Floating Restaurant Fire

കോവളം: പൂവാർ വലിയ പാലത്തിന് സമീപം അഴിഭാഗത്ത് പ്രവർത്തിച്ചിരുന്ന 'പഞ്ചാബി ധാബ' എന്ന ഫ്ലോട്ടിങ് റസ്റ്റോറന്റ് തീപിടിത്തത്തിൽ പൂർണ്ണമായും നശിച്ചു (Poovar Floating Restaurant Fire). ലീല റസ്റ്റോറന്റ് ഉടമ ബിനിൽ രാജിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. തിങ്കളാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് കരുതുന്നു. രാവിലെ 6.20-ഓടെ വിവരമറിഞ്ഞ പൂവാർ അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്....
- Advertisement -spot_img

Latest News

നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് പുഴയിൽ ചാടിയ വിദ്യാർത്ഥിനിയെ സാഹസികമായി രക്ഷിച്ച് സ്വകാര്യ ബസ് ഡ്രൈവർ; നാടിന്റെ ആദരവ് | manjali river suicide attempt

മാഞ്ഞാലി: നീറ്റ് (NEET) പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്നുള്ള മാനസിക വിഷമത്താൽ മാഞ്ഞാലിപ്പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച 17-കാരിയായ വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപെടുത്തി...
- Advertisement -spot_img