തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയ സർക്കാർ നടപടിക്കെതിരെ എൽഡിഎഫ് ശക്തമായ പ്രതിഷേധത്തിൽ. തീരുമാനത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമമാണെന്ന് സിപിഐഎം മുഖപത്രത്തിൽ കുറ്റപ്പെടുത്തി. മദ്യലോബിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിന് പിന്നിലെന്ന് എഡിറ്റോറിയലിൽ ആരോപിക്കുന്നു.(Alcohol Tax Cuts, LDF Escalates Corruption Allegations Against Government)
എക്സൈസ്...
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സമസ്ത മുഖപത്രം. 'വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം' എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിലാണ് സർക്കാർ നയത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്.(Samastha mouthpiece Criticizes Kerala Government Alcohol Tax Policy)
ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളം ഒറ്റക്കെട്ടായി നിൽക്കുമ്പോൾ ഇത്തരമൊരു തീരുമാനം...
കോട്ടയം: കോൺഗ്രസിനുള്ളിൽ സംഘടനാപരമായ മാറ്റങ്ങൾക്കായുള്ള മുറവിളി ശക്തമാകുന്നു. പാർട്ടിയുടെ നയങ്ങളിൽ മാറ്റം വരുത്തണമെന്നും 'ഒരാൾക്ക് ഒരു പദവി' എന്ന തത്വം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു.(Congress activists demand one person one position policy in Kerala)
കോട്ടയം ഡിസിസി ഓഫീസിന് മുന്നിലാണ് കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ ഇത്തരമൊരു ബോർഡ് പ്രത്യക്ഷപ്പെട്ടത്. എംപിമാരും...
തിരുവനന്തപുരം: വിമാനത്തിൽ വെച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരായ നടപടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംഭവത്തിൽ പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും, കോടതി ഇടപെട്ടാണ് ഇപ്പോൾ കേസെടുക്കാൻ നിർദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.(CM VD Satheesan criticizes assault on protesters)
ഈ വിഷയത്തിൽ താൻ സ്വീകരിക്കുന്ന നിലപാട് അദ്ദേഹം വ്യക്തമാക്കി . എനിക്കെതിരെയാണ് വിമാനത്തിൽ വെച്ച് മുദ്രാവാക്യം വിളിക്കുന്നതെങ്കിൽ...
തിരുവനന്തപുരം: വൈസ് ചാൻസലർമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിഷയത്തിൽ സിപിഎമ്മിനെതിരെ രൂക്ഷമായ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാർ അധികാരത്തിൽ വന്ന് ഒരു മാസം പോലും തികയുന്നതിന് മുൻപ് തന്നെ സിപിഎം വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളാണ് അഴിച്ചുവിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.(CM VD Satheesan criticizes CPM double standards on RSS link)
വൈസ് ചാൻസലർമാർ സംഘപരിവാർ...
തിരുവനന്തപുരം: ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള കല്ലറ, മുതുവിള ലോക്കൽ കമ്മിറ്റികൾ സിപിഐഎം പിരിച്ചുവിട്ടു. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടിയെത്തുടർന്നാണ് നടപടി. ആർ.എസ്. ജയന്റെ നേതൃത്വത്തിലുള്ള 10 അംഗ അഡ്ഹോക്ക് കമ്മിറ്റിയാണ് നിലവിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.(CPM Dissolves Local Committees In Kallara Following Election Setback)
സിപിഐഎം നേതൃത്വം നടത്തിയ അവലോകന റിപ്പോർട്ടിൽ തിരഞ്ഞെടുപ്പ്...
കൊച്ചി : നഴ്സിംഗ് പ്രൊഫഷനെക്കുറിച്ചുള്ള ബിജെപി എംപി കങ്കണ റണാവത്തിന്റെ വിവാദ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. നഴ്സിംഗ് മേഖലയെയും ഈ തൊഴിൽ ആത്മാർത്ഥതയോടെ നിർവഹിക്കുന്ന ലക്ഷക്കണക്കിന് നഴ്സുമാരുടെ ആത്മാഭിമാനത്തെയും കങ്കണയുടെ പ്രസ്താവന മുറിപ്പെടുത്തിയെന്ന് ദീപ്തി ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.(Deepti Mary Varghese Criticizes Kangana Ranaut Over Nursing Remark)
ചീപ്പ്...
തിരുവനന്തപുരം: താൻ രാജി വെക്കാൻ സന്നദ്ധത അറിയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും സജീവമായ ഇത്തരം വ്യാജ പ്രചാരണങ്ങളെ അതീവ പരിഹാസത്തോടെയാണ് അദ്ദേഹം നേരിട്ടത്.(Suresh Gopi Dismisses Resignation Rumors as Fake News)
"സുരേഷ് ഗോപി രാജി വെക്കുന്നു... നിങ്ങൾ അറിഞ്ഞിരുന്നോ? ഞാൻ...
തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവത്തിനിടെയുണ്ടായ മിഠായി വിതരണ വിവാദത്തിൽ എംഎൽഎ വി. മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ.എ. തുളസി രംഗത്ത്. ഒരു ജനപ്രതിനിധി എന്ന നിലയിൽ പാലിക്കേണ്ട പക്വത എംഎൽഎയുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങിന്റെ മാന്യത കണക്കിലെടുത്താണ് അപ്പോൾ പ്രതികരിക്കാതിരുന്നത്. തിരക്കുണ്ടായിരുന്നു എന്ന എംഎൽഎയുടെ വിശദീകരണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.(Minister Thulasi Criticizes...
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയ സർക്കാർ നടപടിക്കെതിരെ എൽഡിഎഫ് ശക്തമായ പ്രതിഷേധത്തിൽ. തീരുമാനത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളെ...