തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളിൽ പ്രതികളെ അടിവസ്ത്രം മാത്രം ധരിപ്പിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മിഷൻ. ലോക്കപ്പ് മുറികളിൽ പ്രതികളെ ഇത്തരത്തിൽ പാർപ്പിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് വ്യക്തമാക്കി.(Human Rights Commission Order Kerala Police Lockup Prisoner Clothes Violation)
ഇക്കാര്യത്തിൽ പോലീസ് ആസ്ഥാനത്തുനിന്ന് നേരത്തെ...
കൊച്ചി: എറണാകുളത്ത് ജില്ലാ ജയിലിൽ റിമാൻഡ് തടവുകാരന് നേരെ സഹ തടവുകാരന്റെ ക്രൂരമായ ആക്രമണം. മർദനത്തിൽ ഒറ്റപ്പാലം തൃക്കുമുറി സ്വദേശി അബ്ദുൽ റഹ്മാന് ഗുരുതരമായി പരിക്കേറ്റു....