Description
Digital Voice of Kerala
Wednesday, June 3, 2026

Digital Voice of Kerala

PM Modi Norway Visit

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘പാമ്പാട്ടി’യാക്കി നോർവേ പത്രത്തിൻ്റെ വംശീയ അധിക്ഷേപം: കടുത്ത പ്രതിഷേധം | Norway Newspaper

ന്യൂഡൽഹി: അഞ്ച് രാജ്യങ്ങളുടെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി നോർവേയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വംശീയമായി അധിക്ഷേപിച്ച് നോർവേയിലെ പ്രമുഖ ദിനപ്പത്രം പ്രസിദ്ധീകരിച്ച കാർട്ടൂൺ വൻ വിവാദത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു പരമ്പരാഗത 'പാമ്പാട്ടി'യായി ചിത്രീകരിച്ചിരിക്കുന്ന കാർട്ടൂണിൽ, പാമ്പിന് പകരം പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്ന പൈപ്പാണ് അദ്ദേഹം കൈകളിൽ പിടിച്ചിരിക്കുന്നത്.(Norway Newspaper...

‘എല്ലാവിധ ആശംസകളും നേരുന്നു, കേരള സർക്കാരിന് കേന്ദ്ര ഗവൺമെൻ്റ് എല്ലാ പിന്തുണയും ഉറപ്പുനൽകുന്നു’: മുഖ്യമന്ത്രി VD സതീശന് ആശംസയുമായി പ്രധാനമന്ത്രി | PM Modi Congratulates Kerala CM

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വി.ഡി. സതീശന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും സഫലീകരിക്കുന്നതിനായി പുതിയ യു.ഡി.എഫ് സർക്കാരിന് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് സാധ്യമായ എല്ലാ പിന്തുണയും പ്രധാനമന്ത്രി ഉറപ്പുനൽകി. തിങ്കളാഴ്ച തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് പ്രധാനമന്ത്രി സതീശനും പുതിയ മന്ത്രിസഭയ്ക്കും...

ഉഭയകക്ഷി ബന്ധം ദൃഢമാക്കാൻ പ്രധാനമന്ത്രിയുടെ 5 രാജ്യ സന്ദർശനം മെയ് 15 മുതൽ: നെതർലൻഡ്‌സും നോർവേയും പട്ടികയിൽ | PM Modi Five Nation Visit

ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ സുപ്രധാന നീക്കങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്യൻ-അറബ് രാജ്യങ്ങളിലേക്ക്. വെള്ളിയാഴ്ച ആരംഭിക്കുന്ന ആറ് ദിവസത്തെ സന്ദർശനത്തിൽ അഞ്ച് രാജ്യങ്ങളിലെ ഭരണത്തലവന്മാരുമായി അദ്ദേഹം ചർച്ച നടത്തും. വ്യാപാരം, ഊർജ്ജം, പ്രതിരോധം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സഹകരണം ഉറപ്പാക്കുകയാണ് പര്യടനത്തിന്റെ പ്രധാന ലക്ഷ്യം.(PM Modi Five Nation Visit UAE Europe May...
- Advertisement -spot_img

Latest News

നെടുമങ്ങാട് ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ സംഭവം: പ്രതിക്കെതിരെ എസ്‌.സി/എസ്‌.ടി ആക്ട് കൂടി ചുമത്തി; കുഞ്ഞിന്റെ ശരീരത്തിൽ 91 മുറിവുകൾ, 7 വാരിയെല്ലുകൾ തകർത്തു | Nedumangad toddler murder case

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ അമ്മയുടെ കാമുകൻ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി അഷ്കറിനെതിരെ പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമത്തിലെ...
- Advertisement -spot_img