തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ അപ്രതീക്ഷിത പരാജയം വിലയിരുത്താൻ സിപിഎം വിപുലമായ പരിശോധനകൾക്ക് തുടക്കമിട്ടു (Kerala CPM Election Analysis). ഭരണവിരുദ്ധ വികാരം, സംഘടനാപരമായ വീഴ്ചകൾ, വോട്ടുചോർച്ച എന്നിവയെക്കുറിച്ച് വിശദമായി പഠിക്കാനാണ് പാർട്ടി തീരുമാനം. ബ്രാഞ്ച് തലങ്ങൾ മുതൽ വോട്ടിംഗ് ശതമാനത്തിലുണ്ടായ കുറവ് പരിശോധിക്കും. തിരഞ്ഞെടുപ്പിൽ സംഭവിച്ച വോട്ട് ചോർച്ച ഗൗരവമായി കാണണമെന്നും...
തിരുവനന്തപുരം: സംസ്ഥാനത്തെ ജൂലൈ മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു....