ശ്രീനഗർ: ജമ്മു കശ്മീരിലെ ഗന്ധർബാൽ ജില്ലയിൽ മാതാ ഖീർ ഭവാനി മേളയും വരാനിരിക്കുന്ന അമർനാഥ് യാത്രയും പ്രമാണിച്ച് സുരക്ഷ ശക്തമാക്കി. തീർത്ഥാടകർക്ക് സുരക്ഷിതവും സുഗമവുമായ തീർത്ഥാടനം ഉറപ്പാക്കുന്നതിനാണ് പോലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.(Security Beefed Up In Ganderbal Ahead Of Kheer Bhawani Mela And Amarnath Yatra)
വാർഷിക മേളയിൽ പങ്കെടുക്കുന്ന...
ശ്രീനഗർ: ജമ്മു കശ്മീരിലെ ഗന്ധർബാൽ ജില്ലയിൽ മാതാ ഖീർ ഭവാനി മേളയും വരാനിരിക്കുന്ന അമർനാഥ് യാത്രയും പ്രമാണിച്ച് സുരക്ഷ ശക്തമാക്കി. തീർത്ഥാടകർക്ക് സുരക്ഷിതവും സുഗമവുമായ തീർത്ഥാടനം...