ബീഡ്: മഹാരാഷ്ട്രയിലെ ബീഡിൽ ഇന്ധനക്ഷാമത്തെത്തുടർന്ന് പെട്രോൾ പമ്പുകളിൽ അനുഭവപ്പെട്ട കനത്ത തിരക്കിനിടയിൽ ടാങ്കർ ലോറി ഇടിച്ച് യുവാവ് മരിച്ചു (Tanker Accident Maharashtra). ഇന്ധനം നിറയ്ക്കാൻ കാത്തുനിന്നവരുടെ ഇടയിലേക്കാണ് ടാങ്കർ പാഞ്ഞുകയറിയത്. പ്രദേശത്ത് ദിവസങ്ങളായി തുടരുന്ന പെട്രോൾ, ഡീസൽ ക്ഷാമം പരിഹരിക്കാൻ ടാങ്കർ എത്തിയപ്പോഴായിരുന്നു അപകടം.
ക്ഷാമം മൂലം പമ്പുകൾക്ക് മുന്നിൽ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...